കർമ്മ 4 [Eren Yeager]

Posted by

 

നമ്മൾ നിങ്ങളുടെ നാട്ടിലേക്കാണ് പോകുന്നത് നിങ്ങൾ പടുത്തുയർത്തിയ നിങ്ങളുടെ ബിസിനസ് സാമ്രാജ്യത്തിലേക്ക്…

സൗണ്ട് കേട്ട് ഞെട്ടി തിരിഞ്ഞു നോക്കിയ ദേവിക കാണുന്നത് ഭദ്രനെയും കൂട്ടരെയും ആണ്….. അവൾ പേടിയോടെ നിരഞ്ജന്റെ കൈയിൽ പിടിച്ചു…..

 

ഒരു കുടുംബം മുഴുവൻ തന്റെ കാൽകീഴിൽ കിടന്നു ഇനി അനുഭവിക്കാൻ പോകുന്നത് അവരുടെ വേണ്ടപ്പെട്ടവർക്ക് പോലും ഒരു ദൃശ്യ വിരുന്നാണല്ലോ എന്നോർത്തു കൊണ്ട് ഭദ്രൻ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു… ആദ്യ ദിവസം ദേവികയെ കണ്ടപ്പോൾ ചിരിച്ച അതെ കൊല ചിരി………..

(തുടരും )

Leave a Reply

Your email address will not be published. Required fields are marked *