അഹമ്മദാബാദിൽ ഞങ്ങൾ 3 [vicky]

Posted by

ആ എനിക്കറിയില്ല ഏട്ടാ . അമൽ ഒരു പാവം പയ്യനാ… അവളും അതെ …

അതെന്താടി അമലും നിന്നെ പ്രൊപ്പോസ് ചെയ്തിട്ടുണ്ടോ…

ഛീ അത് ഇനിയും വിട്ടില്ല .. ഇനി രാത്രി കളിക്കാന് പറഞ്ഞു ഇങ്ങു വാ സെരിയാക്കി തരാം ..

ഏട്ടാ …. കേൾക്കു

ആ നീ പറ

അമൽ എന്നെ വിളിച്ചിരുന്നു. അവൻ ചോദിച്ചു തല്ക്കാലം അവർക്കു മാറി നില്ക്കാൻ എന്തെങ്കിലും വഴി ഉണ്ടോ. അരുണേട്ടനോട് ഒന്ന് ചോദിക്കുമോ അവിടെ അഹമ്മദാബാദിൽ വന്നാൽ 1 മാസം താമസിക്കാൻ വല്ല റൂമും സെരിയാക്കി തരുമോ. നാട്ടിൽ നില്ക്കാൻ പറ്റുന്നില്ല പുറത്തിറങ്ങാൻ പറ്റുന്നില്ല എന്നൊക്കെ . പൈസയൊക്കെ അവന്റെ കയ്യിൽ ഉണ്ടത്രേ ഒന്ന് രണ്ടു മാസം പിടിച്ചു നില്ക്കാൻ. അതിനകം അച്ഛനെയും ഫാമിലിയെയും ഒക്കെ പറഞ്ഞു മനസിലാക്കാം എന്നൊക്കെയാണ് അവൻ പറയുന്നത്.

 

അയ്യോ അതൊന്നും പറ്റില്ല .. നമ്മൾ എന്തിനാടി ഈ വള്ളിക്കെട്ടു കേസുകൾ ഒക്കെ പിടിക്കുന്നത് . അതൊക്കെ റിസ്ക് ആണ്. പ്രേമിക്കുമ്പോൾ അവനറിയില്ല അവന്റെ വീട്ടുകാരെ. ഇപ്പോൾ പെണ്ണിനെ വിളിച്ചിറക്കി കൊണ്ട് വന്നു താമസിക്കാൻ ഇടമില്ല എന്നൊക്കെ പറഞ്ഞാൽ എങ്ങിനെയാണ്. ഇങ്ങനെയുള്ളവന്മാരെ ഒക്കെ ഈ പെണ്ണുങ്ങൾ തിരഞ്ഞു പിടിച്ചു പ്രേമിക്കുന്നതെങ്ങിനെ എനിക്ക് മനസിലാകുന്നില്ല.

 

ഏട്ടാ അങ്ങിനെയൊന്നും പറയരുത് .. പലർക്കും ജീവിതത്തിൽ പല തരത്തിലുള്ള പ്രശ്നങ്ങളെ വരുന്നേ. അവർ ഒന്ന് ചോദിയ്ക്കാൻ പറഞ്ഞു. അവൻ ഏട്ടന്റെ നമ്പർ ചോദിച്ചിരുന്നു . ഞാൻ നമ്പർ കൊടുത്തിട്ടുണ്ട് അവൻ വിളിക്കുമ്പോൾ എന്താച്ചാ പറ .

Leave a Reply

Your email address will not be published. Required fields are marked *