ശരി നവ്യ കൊച്ചമ്മേ …നവ്യ പൊട്ടിച്ചിരിച്ചു .
ഏകദേശം നവ്യ ഫ്രീ ആയി.ഇനി വേറെ ലൈൻ പിടിക്കാം എന്ന് രവി കരുതി
മോളൂസെ ഇത്രേം ചെടി പ്രാന്തി ആയിട്ടും ഒരു ബോൺസായ് മരം പോലുല്ലലോ. മോൾക്കതു ഇഷ്ട്ടല്ലേ.
ഇഷ്ടാണ് , ഞാൻ പലസ്ഥലത്തും കണ്ടിട്ട്ണ്ട് ,നല്ല രസാ കാണാൻ .പക്ഷെ നമുക് അത് റെഡി ആവുന്ന വരെ നോക്കിയിരിക്കാനൊന്നും ക്ഷമ ഇല്ല.
മോളൂസെ അതിനു മരമാകുന്നവരെ, വർഷങ്ങൾ ഒന്നും വെയിറ്റ് ചെയ്യേണ്ട , അതിനു SUITABLE ആയ ഒരു മരതൈ , അതിന്റെ തടിക്ക് അത്യവശ്യം വണ്ണമുള്ളതു നോക്കി , ഒരു ചെടിച്ചട്ടിയിലാക്കി ഗ്‌റൂം ചെയ്തെടുതാൽ മതി .അതിനെ “ബോൺസായ് ഹണ്ടിങ് മേത്തട്” എന്നുപറയും.
അതായതു ദേ ഈ ബോഗൺവില്ലെ ചെടി കണ്ടോ, അതിന്റെ നമുക്ക് ഒരു ചെറിയ ചട്ടിയില് ആക്കി , അതിന്റെ വേരും കൊമ്പും കെ ട്രിം ചെയ്തു നിർത്താം .
എന്നിട്ട് അതിന്റെ കൊമ്പുകൾ WIRE ചെയ്തു, നമുക്ക് വേണ്ട ഒരു ചെറിയ മരത്തിന്റെ ഷേപ്പ് ആക്കി എടുത്താൽമതി
പെണ്ണിന്റെ കണ്ണുകൾ വിടർന്നു .മർമ്മത്തിൽ തന്നെ ആണ് പിടിച്ചത് എന്ന് രവിക്ക് മനസിലായി
രവിയേട്ട എനിക്കും ചെയ്തു കാണിച്ചു തരാമോ? പെണ്ണ് കൊഞ്ചി എനിക്ക് തന്നെ ചെയ്യാൻ അറിയില.
അതിനെന്താ ഇന്ന് അത് തെന്നെ ആയിക്കോട്ടെ,വേറെ പണി ഒന്നുല്ലലോ .
പക്ഷെ അതിനു കുറച്ചു ഐറ്റംസ് വാങ്ങണം . അതിന്റെ POT , പിന്നെ കെട്ടാനുള്ള WIRE കമ്പി ,പിന്നെ ബോൺസായ് മണ്ണ്
അത് നമുക്ക് പോയി വാങ്ങാം ഒന്ന് ശരിക്ക് നേരം വെളുത്തിട്ട് .
ആ നമുക് പോവാം . പെണ്ണ് ത്രില്ലായി
ഇതൊക്കെ എവിടുന്ന് പഠിച്ചു ? ബോൺസായ് വളർതുന്നുണ്ടോ വീട്ടിൽ ??