“താങ്ക്സ് ചേച്ചി🥰.”
“ഒരുപാട് സ്നേഹം വേണ്ട. കാവിൽ നിന്ന് ഞാൻ ഉരുകുകയായിരുന്നു.”
“ആരെങ്കിലും ചോദിച്ചോ ഞാൻ എന്താ പോയതെന്ന്?”
“സുമേടെ അമ്മ ചോദിച്ചു. ടോയ്‌ലറ്റിൽ പോകാൻ ഓടിയതെന്നാ പറഞ്ഞത്.”
“അയ്യേ, പിരീഡ്സ് ആയെന്ന് പറഞ്ഞൂടായിരുന്നോ?”
“കാവിൻ്റെ മുന്നിൽ വരെ വന്നിട്ട്. എനിക്കും കൂടി വഴക്ക് വാങ്ങി തരോ?”
“സോറി ചേച്ചി.”
“എങ്ങനെയുണ്ടായിരുന്നു?”
“എന്നത്തേയും പോലെ. ഒരു റൗണ്ട് തന്നെ. വേഗം തീർക്കണമല്ലോ. മുഖത്തും ദേഹത്തും ഒക്കെ ആക്കി വെച്ച്. മേല് കഴുകിയാ ഇറങ്ങിയത്.”
അത്രയും എത്തിയപ്പോൾ തന്നെ എൻ്റെ കൈ വിറച്ചു. വിഷ്ണു? മുഖത്ത്? റൗണ്ട്? എന്തൊക്കെയോ സംശയം മനസിൽ കേറി. ചാറ്റ് തുടർന്നു:
“ബെഡ് വൃത്തികേട് ആക്കിയല്ലേ. ഇനി അത് വീണ്ടും കഴുകണമല്ലോ.”
“eeeeeee 😬
ചേച്ചിക്ക് അറിയാല്ലോ കാര്യങ്ങൾ”
“വേറെ ആരെങ്കിലും അറിയാതെ സൂക്ഷിച്ചോ. അവൻ്റെ പെണ്ണ് ഒരു വല്ലാത്ത ജാതി സാധനമാ”
“സൂക്ഷിച്ചോളാം. ദേ അവനും താങ്ക്സ് പറയാൻ പറഞ്ഞു.”
“രണ്ടാളും വാങ്ങും കേട്ടോ.
ഇത് ഇനി ശീലമാക്കണ്ട. ഒരു തവണത്തേക്ക് സമ്മതിച്ചതാ. അവനോടും പറഞ്ഞേക്ക്.”
“ഇല്ലെന്നെ. ഇന്നൊരു അവസരം കിട്ടിയപ്പോഴല്ലേ. വിഷ്ണുനോട് ഞാൻ പറയാം ഇനി അങ്ങനെ വേണ്ടെന്ന്.
ചേച്ചീ..
പോയോ?”
“ഇല്ലെടി, മോൻ വന്നതാ.”
“അവൻ പോകുന്നത് വിഷ്ണു കണ്ടതാ എല്ലാത്തിനും കാരണം. അല്ലെങ്കിൽ ഞാനും ആയില്യം തൊഴുതേനെ ഇന്ന്.”