ഞാൻ: അപ്പോ നീ എങ്ങോട്ടാ?
അനു: ജങ്ഷനിൽ പോണം. സാധനം വാങ്ങാനുണ്ട്. പിന്നെ മരുന്നുകടയിലും കേറണം. എല്ലാം എടുത്ത് വെച്ചിട്ടുണ്ടെന്ന് അമ്മ പറഞ്ഞു.
ഞാൻ: എന്നാ ശരി. അവനോട് പറയണ്ടേ?
അനു: അവൻ ആ വാഴയിൽ തുളയിട്ട് നിക്കട്ടെ. കഴപ്പ് കേറിയാ ഇങ്ങനെയൊക്കെ ചെയ്യോ…പറ്റിയ പെണ്ണും.
അതും പറഞ്ഞ് ചിരിച്ച് ഞങ്ങൾ സ്ഥലം കാലിയാക്കി. ഞാൻ നേരെ വീട്ടിലേക്ക്. സൈക്കിൾ ഒതുക്കി വെയ്ക്കാൻ നേരം അടുക്കള ഭാഗത്ത് അമ്മയുടെ സംസാരം കേട്ടു. ആരോടോ ഫോണിലാണ്.
“ഇത് ഇനി ശീലമാക്കണ്ട. ഒരു തവണത്തേക്ക് സമ്മതിച്ചതാ. അവനോടും പറഞ്ഞേക്ക്.”
“ഇല്ലെന്നെ. ഇന്നൊരു അവസരം കിട്ടിയപ്പോഴല്ലേ. വിഷ്ണുനോട് ഞാൻ പറയാം ഇനി അങ്ങനെ വേണ്ടെന്ന്.”
ഒരു മറുപടിയും കേട്ടു. വോയ്സ് മെസ്സേജ് ആണ്.
“അമ്മാ..” ഞാൻ ഒന്ന് നീട്ടി വിളിച്ച് പിൻവശത്ത് കൂടി കേറി.
“ഇതെവിടെ പോയതാ പിന്നെയും?”
“ഗ്രൗണ്ടിൽ. കളി കാണാൻ.”
“രാജീവ് ചേട്ടൻ വന്ന് അന്വേഷിച്ചിട്ട് പോയിരുന്നു. അവിടെ പാട്ടിന് എല്ലാം സെറ്റാക്കാൻ നീ ഉണ്ടാവണമെന്ന്.”
“പൂക്കളത്തിനാണോ?”
“അത് തന്നെ. നിന്നെ പത്ത് ദിവസവും വേണമെന്നാ പറഞ്ഞിരിക്കുന്നെ. കാവിലെ പയ്യന്മാരും ഉണ്ട്.”
“കഴിഞ്ഞ വർഷത്തെ പോലെ അവസാനം അടി ആണെങ്കിൽ ഞാൻ ഇല്ല.”
“അതൊന്നും ഉണ്ടാവില്ല. ചായ എടുക്കട്ടെ?”
“വേണ്ട. കുറച്ച് കഴിഞ്ഞ് മതി.”
ഞാൻ റൂമിലേക്ക് കേറി ലാപ്ടോപ് ഓണാക്കി. പക്ഷേ മനസിൽ ആയ വോയ്സ് മെസേജുകൾ തന്നെ ആയിരുന്നു. എന്താവും അത്? കുറച്ച് നേരം കഴിഞ്ഞ് പുറത്ത് അമ്മ അലക്കുന്ന ശബ്ദം കേട്ടു. ഇതുതന്നെ അവസരമെന്ന് കരുതി അമ്മയുടെ ഫോൺ എടുത്തു. പുതിയ മെസേജുകൾ വരാതിരിക്കാൻ ആദ്യമേ ഫോൺ ഓഫ്‌ലൈൻ മോഡിലിട്ട് വാട്സ്ആപ്പ് തുറന്നു. നേരത്തെ കണ്ട “താങ്ക്സ് ചേച്ചി” ആയിരുന്നു ഇന്നത്തെ മെസേജിൻ്റെ തുടക്കം. ടെക്സ്റ്റും വോയിസുമായി കുറച്ച് മെസേജുകൾ: