ലൈഫ് ഓഫ് പ്രിയ [Mahi]

Posted by

 

“ആ സജാദിൻ്റെ മുഖം നോക്കി ഒന്ന് വൃത്തിക്ക് കൊടുക്കാൻ പറ്റിയില്ല. അപ്പോഴേക്കും ആ സുമേഷേട്ടൻ കേറി വന്ന്.”

 

നിതിൻ്റെ പരിഭവവും കേട്ട് ഞങ്ങൾ ഗ്രൗണ്ടിൻ്റെ സൈഡിൽ ഇരുന്നു.

 

അനു: ജയിച്ചില്ലേ..വിട്ട് കള.

 

നിതിൻ: ആ മൈരൻ ഇനി ഈ ഗ്രൗണ്ടിൽ ജയിക്കില്ല. എൻ്റെ വാക്കാണ്.

 

ഞാൻ: ആരാടാ സജാദ്?

 

അനു: ഒന്നും പറയണ്ട, ആ കോളേജിലെയാ. പാർട്ടിക്കാരനാ. പിന്നെ കാശിൻ്റെ കഴപ്പും.

 

നിതിൻ: കഴപ്പ് ഞാൻ തീർക്കും, നോക്കിക്കോ.

 

അനു: നീയൊന്ന് അടങ്ങ്.

 

ഞാൻ: നിനക്കൊക്കെ പ്രശ്നങ്ങൾ ഉണ്ടാക്കാതെ നടന്നൂടെ.

 

നിതിൻ: ഞാനല്ലോ, അവനല്ലേ.

 

അനു: അടങ്ങെൻ്റെ നിതിനെ..

 

നിതിൻ്റെ ഫോണിലേക്ക് ദീപ്തിയുടെ കോൾ വന്നു.

 

അനു: ആഹ്, വന്നല്ലോ. ഇനി അന്യൻ പോയി റെമോ വരും. അങ്ങോട്ട് മാറിയിരുന്ന് സൊള്ളിക്കോ.

 

നിതിൻ തിരിച്ച് ഗോഷ്ടി കാണിച്ച് ഫോണുമെടുത്ത് മാറി നടന്നു.

 

ഞാൻ: അന്ന് അമ്പലത്തിലെ പരിപാടി പണി ആയി അല്ലെ.

 

അനു: ഉം.. സാറ് കൃത്യ സമയത്ത് മാറിയല്ലോ.

 

ഞാൻ: ദേവു ചേച്ചി വിളിച്ചിട്ടല്ലേ ഡാ.

 

അനു: ദേവു. പറയണ്ട ഒന്നും. എടാ, പിന്നെ, പുതിയ കളക്ഷൻ വല്ലതും ഉണ്ടോ?

 

ഞാൻ: ഏതൊക്കെയോ ഉണ്ടെടാ. ഞാനിപ്പോ ഈ ഉല്ലു പോലത്തെ സോഫ്റ്റ് പോൺ ആണ് എടുക്കുന്നത്. ലീക്ഡ് വീഡിയോ മൂഡില്ല.

 

അനു: ഉള്ളത് മതി. (ഫോണിൽ നിന്ന് മെമ്മറി കാർഡ് ഊരി) ഇതിൽ ഉള്ള സിനിമ കളഞ്ഞേക്ക്. എന്നിട്ട് ഉള്ളതെല്ലാം നിറച്ചോ. ഞാൻ ഫ്രഷ് ആയിട്ട് വീട്ടിലേക്ക് വരാം. അപ്പോ തന്നാ മതി.

Leave a Reply

Your email address will not be published. Required fields are marked *