‘ഒരു തല തെറിച്ച ചെക്കനാണ് അവൻ. ഭൂലോക തല്ലിപൊളി! പലവട്ടം അമ്മായിയമ്മ അവനെ വീട്ടിൽ പോലും കേറ്റല്ലേന്ന് പറഞ്ഞതാ, എന്നിട്ടും താൻ അവനിവിടെ ഫ്രീഡം കൊടുത്തു. അതിന്റെ ഫലമാ താൻ ഇവിടെയിനി അനുഭവിക്കാൻ പോകുന്നത്.. എത്രയും പെട്ടന്ന് ഈ ബെഡ്ഷീറ്റ് മാറ്റി വേറെ ഏതേലും ഡ്രസ്സെടുത്ത് ഇടണം.’
ഇതും ചിന്തിച്ചുകൊണ്ട് മഹിമ വേഗം റൂമിൽ എത്തി. ഡ്രസ്സ് അടുക്കി വച്ചിരിക്കുന്ന അലമാര തുറന്നതിനു ശേഷം തന്റെ തുണികൾക്ക് അടിയിലുള്ള ഒരു പാന്റീസ് അവൾ വലിച്ചു. എന്നാൽ അവളുടെ തിരക്ക് കാരണം ആ വലിയ ഡ്രോയിലുള്ള തുണികളെല്ലാം നിലത്തേക്ക് വീണു. അവൾ അത് മാറ്റി ആ ഇന്നർ കയ്യിലെടുത്തതും,
പെട്ടെന്ന് പുറത്ത് കിച്ചുവിന്റെയും അപ്പുവിന്റെയും പതിയെയുള്ള സംസാരം കേട്ട് അവളൊന്ന് ഞെട്ടി..
“യ്യോ, അവന്മാരെത്തിയെന്നാ തോന്നുന്നേ..”
മഹിമ വേഗം ആ ഡ്രെസ്സിന്റെ കൂനയിൽ ഏറ്റവും മുകളിൽ കിടന്ന ഒരു നേർത്ത റോസ് വെൽവെറ്റ് മാക്സിയെടുത്ത് ധരിച്ചു. എന്നാൽ അതിൽ അവളുടെ മേനിയഴകെല്ലാം മറയ്ക്കുവാൻ സാധിക്കില്ലായിരുന്നു. അത് മനസ്സിലാക്കിയ അവൾ വീണ്ടും ആ ബെഡ്ഷീറ്റ് തന്നെ അതിന്റെ മേലെ പുതച്ചുകൊണ്ട് വളരെ വേഗം പുറത്തിറങ്ങി.
“ക്ഡക്!”
കിച്ചു ഒരു ഒച്ചയോടെ മുൻവാതിൽ തുറന്നു.
മഹിമ അത് പ്രതിക്ഷിച്ചതാണേലും ഒന്ന് ഞെട്ടി.
“അയ്യോ..”
“പേടിച്ചോ പെണ്ണേ!..”
മഹിമയെ കണ്ടതും കിച്ചു കണ്ണിറുക്കിക്കൊണ്ട് ചോദിച്ചു. അവന്റെ അസുഖം അറിയാമെങ്കിലും ഒന്നുകൂടി തീർച്ചപ്പെടുത്തുവാൻ മഹിമ തീരുമാനിച്ചു.