വിചിത്രമരുന്ന് [ആനീ]

Posted by

 

ഇതേസമയം കിച്ചു ഒരു കള്ളച്ചിരിയോടെ ആ മാക്സി താഴെ നിന്നും പതിയെ മേലോട്ട് ഉയർത്തി, അവളുടെ തുടുത്ത തുടകളിലൊന്ന് തലോടിക്കൊണ്ട് പതിയെ തുടകളുടെ സംഗമസ്ഥലത്തേക്ക് കൈ ചലിപ്പിച്ചു.

 

“ആഹ്ഹ്!..”

 

മഹിമ അവന്റെ മടിയിൽ നിന്നും ചാടി എണീച്ചുകൊണ്ട് മാക്സി പെട്ടെന്ന് വലിച്ച് നേരെയാക്കി. പിന്നെ കിതച്ചുകൊണ്ട് കിച്ചുവിനെ നോക്കി.

 

“എന്താ മോളു നോക്കുന്നെ..”

 

“ഏ..ഏട്ടാ, ഇപ്പോൾ വേണ്ട. ഞാൻ പോയി അവർക്ക് കുറച്ചു ചൂടുവെള്ളമുണ്ടാക്കട്ടെ. ആ പെണ്ണുങ്ങൾ പറഞ്ഞതാ വെക്കണെന്ന്.”

 

‘കോപ്പ്! ഈ പെണ്ണ് അടുക്കുന്ന മട്ടില്ലല്ലോ!..’ കിച്ചുവിന് ഇത്തവണ ശെരിക്കും ദേഷ്യം വന്നു. എന്നാലപ്പോൾ അവനൊരു ഐഡിയ തോന്നി.

 

“എന്നാൽ നീ പോയി ഉണ്ടാക്കി വാ. ഞാൻ അവരോടൊന്ന് സംസാരിക്കട്ടെ. കഴിഞ്ഞ തവണ തെങ്ങിന്റെ വേര് മൊത്തം കളഞ്ഞിരുന്നു. ഇത്തവണയും അതൊന്നു നോക്കണമെന്ന് പറയട്ടെ..”

 

“അയ്യോ! ഏട്ടൻ വരണ്ടാ..”

 

“അതെന്താ ഞാൻ പുറത്ത് ഇറങ്ങിയാൽ??”

 

‘എന്റെ ദൈവമേ.. എന്തൊരു പെടലാ പെട്ടെ!.. എന്തേലും പറഞ്ഞൊപ്പിക്കണം..’ അവളോർത്തു.

 

“ഏട്ടാ, ഞാൻ വേഗം പോയി വരാം. ചൂട് വെള്ളമാകാൻ അധികം സമയമൊന്നും വേണ്ടല്ലോ..”

 

“എന്നാ ഞാനും വരാം അടുക്കളയിലോട്ട്..”

 

“യോ! വേണ്ട..”

 

“നിന്നോട് പറഞ്ഞിട്ട് കാര്യമില്ല!..”

 

കിച്ചു ക്ഷമ കെട്ട് പെട്ടെന്ന് അവളെ കൈകളിൽ കോരിയെടുത്തുകൊണ്ട് അടുക്കളയിലേക്ക് നടന്നു. ഒന്ന് ഞെട്ടിയ മഹിമ അവന്റെ കയ്യിൽ നിന്നും കുതറാൻ ശ്രെമിച്ചു. അപ്പോൾ കിച്ചു അവളെ താഴെ നിർത്തി അടുക്കളയിലേക്ക് നടത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *