‘ ഒരു ഡേറ്റൂടെ താ ആന്റി…’
‘ നീ നന്നാവൂല്ലടാ..’ അവളവന്റെ കവിളിൽ പിച്ചി.
‘ അതോണ്ടല്ലെ ആന്റിയ്ക്കെന്നെ ഇത്ര ഇഷ്ടം.. പറ.. ഒരു ഡേറ്റൂടെ… പ്ലീസ്..’
സെലീന ഒരു നിമിഷം ചിന്തിച്ചു.
‘ ഉംം..’
‘ എന്ത് ഉംംന്ന്?’
‘ ഓക്കേന്ന്… പക്ഷേ കണ്ടീഷനുണ്ട്..’
‘ എന്ത് കണ്ടീഷൻ?’
‘ മോൻ കുരുത്തക്കേടൊന്നും കാണിക്കാതെ നല്ല കൊച്ചായിട്ട് ഇരിക്കാന്ന് ആന്റിക്ക് പ്രോമിസ് തരണം..’
‘ നൂറുശതമാനം ഉറപ്പ്.. നാളെത്തന്നെ നമ്മക്ക് പോണേ…’ ജിനു ആവേശഭരിതനായി.
‘ അതാലോചിക്കാം. പക്ഷേ ആദ്യം ഞാൻ പറയുന്നതൊന്ന് കേൾക്ക്… നമ്മക്ക് കൊറച്ച് റൂൾസ് ഉണ്ടാക്കണം’
‘ ഓക്കേ.. സമ്മതിച്ചു..’ ആ സമയത്ത് അവൻ എന്തും സമ്മതിക്കുമായിരുന്നു. ‘റൂൾസ് പറ’
‘ അങ്ങനൊന്നും പറഞ്ഞാ എനിക്കറിയില്ല. എന്നാലും ഒന്ന് പറയാം.. നമ്മള് നമ്മളെത്തന്നെ കൺഡ്രോൾ ചെയ്യണം. നമ്മള് കൊറേ അതിര് കടക്കുന്നു. അതിനിയുണ്ടാവരുത്. എല്ലാത്തിനും ഒരു ലിമിറ്റ് വേണം.’
‘ ലിമിറ്റെന്ന് പറയുമ്പോ? അപ്പൊ ഇനിയെനിക്ക് ആന്റിയൊന്നും പറഞ്ഞു തരില്ലേ.. ഗേൾസിനെപ്പറ്റിയൊള്ള കാര്യങ്ങളും അവരുടെ ഇഷ്ടാനിഷ്ടങ്ങളും ഒന്നും?’
ഒരു നിമിഷം സെലീന ഒന്നും മിണ്ടിയില്ല. അപകടകരമായ അതിരിലാണ് തങ്ങള്‍ നിൽക്കുന്നതെന്ന് അവൾക്ക് മനസ്സിലായിരുന്നു. ഇല്ലെന്ന് പറയാന്‍ അവളുടെ വിവേചനബുദ്ധി മുന്നറിയിപ്പ് കൊടുത്തുകൊണ്ടിരുന്നു. എന്നാൽ അപ്പോഴും വൈകാരികതയ്ക്കായിരുന്നു വിജയം.
‘ അങ്ങനെയല്ല.., നമ്മക്ക് എവിടെ നിൽക്കണമെന്ന് അറിയണം. ആന്റി നിർത്താൻ പറഞ്ഞാ മോൻ നിർത്തണം. അത് എന്തു ചെയ്തോണ്ടിരുന്നാലും… എത്ര ബുദ്ധിമുണ്ടാണേലും.. സമ്മതിച്ചോ?’ ചെറിയൊരു വിറയൽ തന്നിലൂടെ കടന്നുപോവുന്നത് അവളറിഞ്ഞു.