‘ ജീനൂസേ… തുറന്ന് പറഞ്ഞാൽ പറഞ്ഞാ ടൂറിന് നടന്നതൊക്കെ ഇപ്പൊ വല്യയൊരു തെറ്റായിട്ട് തോന്നുവാടാ ആന്റിയ്ക്ക്..’
‘ എനിക്കറിയാം ആന്റി.. ഞാൻ…..’
‘ നില്ല്.. ഞാമ്പറയാം…’ അവൾ അവന്റെ കരങ്ങൾ ഗ്രഹിച്ചു.
‘ അന്നവിടെ നടന്നതിന് സോറി. നിന്റെ മമ്മീടെ സ്ഥാനാ എനിക്ക്.. അങ്ങനൊള്ള ഒരാള് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത പ്രവൃത്തിയാ ഞാൻ ചെയ്തെ.. ശരിയാ… ഞാനൊത്തിരി കുടിച്ചിരുന്നു. പക്ഷേ അതൊന്നും ആ പ്രവൃത്തിക്കുള്ള എസ്ക്ക്യൂസല്ല… എല്ലാ പരിധീം ഞാന്‍ ലംഘിച്ചു… ഫിലിപ്പച്ചായനും മോന്റെ പപ്പയും മമ്മിയുമൊക്കെ മോളിലിരുന്ന് ശപിച്ചുകാണും. ഞാ.. ഞാൻ.. എനിക്ക്..’ സെലീന കരയുമെന്ന് ഉറപ്പായപ്പോള്‍ ജിനു അവളെ മാറോട് ചേർത്തു.
‘ ശ്ശെ… ആന്റീ… എന്തായിത്… ആന്റി എന്ത് ചെയ്തിട്ടാ.. ഞാനല്ലേ എല്ലാം തൊടങ്ങിയെ… അപ്പൊ മാപ്പ് പറയേണ്ടതും ഞാനല്ലേ…’ കുറെ നേരം ആന്റിയെ ചേർത്ത് പിടിച്ചും പുറത്ത് തഴുകി സാന്ത്വനിപ്പിച്ചും ജിനുവിരുന്നു. ഒടുവിൽ തന്റെ മനസ്സിലുള്ളതും പറയണമെന്ന് അവന് തോന്നി. ആന്റിയുടെ താടിയ്ക്ക് പിടിച്ച് മുഖം അവനിലേക്കുയർത്തി. എന്നിട്ടാ കലങ്ങിയ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
‘ ആന്റീ… നടന്നതൊക്കെ ആരുടെ കുറ്റമായിരുന്നാലും… എ..എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളായിരുന്നു അത്. എന്നാലും അതിന് വേണ്ടി… എനിക്കൊരിക്കലും… ഒരിക്കലും…. ആന്റീയെ വേദനിപ്പിക്കണമെന്നില്ലായിരുന്നു…. ആന്റിയെ കരയിക്കണമെന്നും ഇല്ലായിരുന്നു… ആന്റീടെ കണ്ണീര് കണ്ട് എന്റെ ചങ്കാ പൊടിയുന്നെ…’ ജിനുവിന്റെ നയനങ്ങൾ ജലമയമായി.