‘ ഗുഡ്മോണിംഗ് ആന്റി..’ അവളുടെ പവിഴാധരത്തിൽ അവൻ ഉമ്മവച്ചു.
‘ ഉംംമ്.. ഗുഡ്മോണിംഗ് ജീനൂസേ…’ അതിനെയൊന്ന് സ്വീകരിച്ചെന്ന് വരുത്തി അവൾ കണ്ണാടിയിലേക്ക് തിരിഞ്ഞു. ഷെൽഫിൽനിന്ന് ഹെയർഓയിലെടുത്ത് ഇടതൂർന്ന കേശധാരയിൽ തേക്കാൻ തുടങ്ങി. അത് കണ്ണാടിയിലൂടെ കണ്ടാസ്വദിച്ച് ആന്റിയുടെ ഇടുപ്പുകളിൽ കൈ വെച്ച് അവനും അവളുടെ പുറകിലായി ചേർന്നുനിന്നു.
ബ്രായും പാന്റിയും മാത്രം ധരിച്ചുനിൽക്കുന്ന സെലീനയുടെ കറുത്തിരുണ്ട മുടിയും കൊഴുത്ത മേനിയും തടിച്ചുരുണ്ട നിതംബവുമൊക്കെ കണ്ണുകള്‍ കൊണ്ടവൻ കോരിക്കുടിച്ചു. പിന്നെ ചുമലില്‍ കൈ വെച്ച് നീട്ടിവിളിച്ചു.
‘ ആന്റീ…’
‘ ഹ്മ്ം…?’ അവൾ പ്രാവ് കുറുകും പോലെ കുറുകി. അവന്റെ കണ്ണുകളിലെ ആസക്തിയും വിറയ്ക്കുന്ന ചുണ്ടും ആന്റീന്ന് നീട്ടിവിളിക്കുമ്പോഴത്തെ ശ്വാസത്തിന്റെ ചൂടും അവളുടെ മനസ്സിനെ വിഹ്വലമാക്കുന്നുണ്ടായിരുന്നു.
‘ എന്താ ഒന്നും മിണ്ടാത്തെ?’
‘ എന്താ പറയാ?’
‘ ഒന്നും പറയാനില്ലേ?’
അവൾ ഇല്ലെന്ന് തലയാട്ടി. അവൻ സമൃദ്ധമായ ആ മുടി വശത്തേക്ക് വകഞ്ഞ്, നഗ്നമായ ചുമലിലേക്ക് ചുണ്ടുകള്‍ ആഴ്ത്തുന്നതും അതിനൊപ്പം തന്റെ ഉന്തിയ വയറിന്റെ വശത്തെ മാംസമടക്കുകളെ മൃദുവായി ഞെരിക്കുന്നതുമറിഞ്ഞ് സ്വപ്നത്തിലെന്നവണ്ണം അവൾ നിന്നു. പട്ട് പോലുള്ളയാ കഴുത്തിൽ അനുഭവപ്പെട്ട ഹെയർഓയിൽ വാസന അവൻ മണപ്പിച്ച് നാസികയിലേക്ക് കയറ്റുന്നതും വെളുത്ത വയറിൽ കെട്ടിവരിയുന്നതും അനുഭവിച്ച് കുളിക്കും മുമ്പേ തന്നെ അവൾ കുളിരണിഞ്ഞു. ഇറുകിപ്പിടിച്ച് കിടന്ന പിങ്ക് ബ്രായ്ക്കുള്ളിൽ കൂർത്ത് തടിച്ച മുലഞെട്ടുകൾ കല്ലിച്ചുപൊങ്ങി ചെറുതായി നോവിക്കുന്ന സുഖമറിഞ്ഞ് അവൾ ഒരു നിമിഷം കണ്ണുകളടച്ചു.