തൊട്ടടുത്ത പ്രഭാതത്തിൽ സെലീന കുളിക്കാൻ തയ്യാറായി ബാത്ത്റൂമിൽ നിൽക്കുകയായിരുന്നു. അതൊരു ശനിയാഴ്ചയായിരുന്നു. ഒരു ചെയ്ഞ്ചിനവൾ അന്ന് ഓഫീസിൽ പോവാതെ വീട്ടിലിരുന്ന് വർക്ക് ചെയ്യാമെന്ന് കരുതി. അതുകൊണ്ടുതന്നെ ധൃതിയില്ലായിരുന്നു.
സാവധാനമവൾ നൈറ്റി ഊരി ഹുക്കിൽ തൂക്കി. പിങ്ക് ബ്രായും പിങ്ക് പാന്റിയുമായിരുന്നു അവളുടെ വേഷം. സാധാരണ അവൾ മാച്ചിംഗ് കളേർസിടാൻ ശ്രദ്ധിക്കാറേയില്ലായിരുന്നു. ലൈംഗികജീവിതം അവസാനിച്ച വിധവയായ താനതൊക്കെ ഇട്ടിട്ട് ആർക്കു കാണാൻ? ഇതായിരുന്നു അവളുടെ ചിന്ത. എന്നാൽ ജിനു തന്റെ ബെഡ്റൂമിൽ ഒളിഞ്ഞുനോക്കിയ ദിവസത്തിന് ശേഷം മനോഹരവും തനിക്ക് നന്നായി ഇണങ്ങുന്നതുമായ അടിവസ്ത്രങ്ങൾ തന്നെ ധരിക്കാനവൾ ശ്രദ്ധിച്ചു. അങ്ങനെ ചെയ്യാൻ തോന്നുന്നതിന് സ്വയം ലജ്ജയും തോന്നാതിരുന്നില്ല.
വെളുത്ത മാറിൽ പതിഞ്ഞ് കിടന്ന ബ്രായഴിക്കാൻ പുറകിലേക്ക് കൈയെത്തിക്കുന്നതിനിടയിൽ അവൾ ബാത്ത്റൂമിന്റെ കതക് ചെറുതായി തുറന്നുവരുന്നത് കണ്ണാടിയിലൂടെ കണ്ടു. ഡോറ് താൻ ലോക്ക് ചെയ്തിരുന്നില്ലെന്ന് ഞെട്ടലോടെ ഓർത്തു. മറന്നതോ… അതോ??
ച്ഛെ… താനെന്തൊക്കയാ ഈ ചെയ്തുകൂട്ടുന്നെ…
സ്വന്തം പഴി പറഞ്ഞ് കണ്ണാടിയിൽ നോക്കിയപ്പോള്‍ കതകിന്റെ ചെറിയ വിടവിലൂടെ എത്തിനോക്കുന്ന ജിനുവിന്റെ വിടർന്ന കണ്ണുകൾ കണ്ടു. ഒന്ന് നെടുവീര്‍പ്പിട്ടുകൊണ്ട് അവൾ തിരിഞ്ഞ് നോക്കി. ഇന്നലത്തെ സംഭവത്തോടെ അവന്റെ പേടിയും അറപ്പുമൊക്കെ മാറിയിരുന്നു. ഒരു കൂസലില്ലായ്മയാണ് കണ്ണുകളിൽ. പുഞ്ചിരിയോടെ, വല്ലാത്തൊരു ധൈര്യത്തോടെ… അവൻ വാതിൽ മലർക്കെ തുറന്ന് അകത്ത് പ്രവേശിച്ചു.