അല്പം കഴിഞ്ഞപ്പോൾ വീണ്ടും മെസ്സേജ് വന്നു.
“”എവിടെ പോയി. ഒരു റിപ്ലൈ ഒന്നും കണ്ടില്ല.. “”
“”ഞാൻ വെള്ളം കുടിക്കാൻ പോയതാ “” അത് കേട്ടപ്പോൾ സമാധാനമായി. ചേച്ചിക്ക് അപ്പോൾ പ്രശ്നമൊന്നുമില്ല.
“”സത്യം പറ ചേച്ചി കണ്ണാടിയുടെ മുമ്പിൽ പോയതല്ലേ.””ഞാൻ വെറുതെ ഒന്നെറിഞ്ഞു നോക്കി.
“”എടാ ദുഷ്ടാ.. നീയിതെങ്ങനെ മനസിലാക്കി.. “”
“”അത് പിന്നെ എനിക്കറിഞ്ഞൂടെ.. ആ എന്നിട്ടെന്തു തോന്നി “”
“”ശരിയാടാ.. ഒരുപാട് മാറ്റമുണ്ട് എന്റെ ശരീരത്തിന്.. നീ ഞാൻ അയച്ച ഫോട്ടോ ഡിലീറ്റ് ചെയ്യണം.. അല്ലെങ്കിൽ വെണ്ട ഞാൻ തന്നെ ചെയ്യാം “” മെസ്സേജ് അയച്ചതിനു പുറകെ ആ ഫോട്ടോ ചേച്ചി ഡിലീറ്റ് ചെയ്തു.
“”അതെന്തിനാ ഡിലീറ്റ് ചെയ്തേ.. എന്നെ വിശ്വാസമില്ലാഞ്ഞിട്ടാണോ “” ദേഷ്യം വന്ന ഞാൻ ദേഷ്യം കടിച്ചമർത്തി ഇത് മാത്രം ചോദിച്ചു.
“”അയ്യോ അതല്ലെടാ.. ഇങ്ങനെ ഒരു ഫോട്ടോ നിന്റെ ഫോണിൽ ആരെങ്കിലും കണ്ടാൽ അത് പ്രശ്നമാണ് “”
“”എന്റെ ഫോണിൽ നിന്നും ആര് കാണാനാ.. Ok അങ്ങനെയെങ്കിൽ അങ്ങനെ. പക്ഷെ എനിക്ക് കാണണമെന്ന് തോന്നുമ്പോൾ എന്ത് ചെയ്യും “”
“”അതെന്തിനാ കാണുന്നെ. “”
“”ഓഹ് sorry ഞാൻ വെറുതെ പറഞ്ഞതാ.. ഞാൻ പിന്നെ വരാം..”” ഞാനൊന്നു ഫീൽ ചെയ്തു മെസ്സേജ് ചെയ്തു.
“”പോകല്ലേ ഞാൻ ചുമ്മാ പറഞ്ഞതാ.. ഫോണിലൂടെ ഫോട്ടോ അയക്കുന്നത് പേടിയാ അത് വെണ്ട. നിനക്ക് കാണണമെങ്കിൽ ഇങ്ങോട്ട് വന്നൂടെ.. “”
“”ഹും ഒരു തമാശ.. ഞാൻ ചേച്ചിയെ അത്രെയും അടുത്ത ഒരാളായിട്ടാണ് കാണുന്നേ.. പിന്നെ ഇങ്ങനെയൊക്കെ പറഞ്ഞാൽ “”