വീണ്ടുമൊരു വസന്തം 1 [സ്പൾബർ]

Posted by

 

🌹 🌹 🌹

ഇത് രാജനും, സീതയും..
മുപ്പത് വയസായിട്ടും, സാമ്പത്തിക പരാധീനതകൾ മൂലം വിവാഹം നടക്കാതിരുന്ന സീത,അസാമാന്യ വികാരമുളള ഒരു പെണ്ണായിരുന്നു. മാത്രമല്ല അവൾ ഒരു സങ്കരയിനവുമായിരുന്നു.

മുന്തിയ നായർ തറവാട്ടിലെ ജോലിക്കാരിയായിരുന്ന സീതയുടെ അമ്മക്ക്,അവിടുത്തെ ചുവന്ന് തുടുത്ത ആപ്പിൾ പോലെയുള്ള കാരണവർ കൊടുത്ത വിത്താണ് സീത..
അതാരെങ്കിലും പറയണം എന്നില്ല.. സീതയെ കാണുന്ന ആർക്കും ഒറ്റ നോട്ടത്തിൽ മനസിലാവും, വിറക് കൊള്ളിപോലെയുളള നാരായണനല്ല സീതയുടെ അച്ചനെന്ന്…

കാരണവരുടെ ചുവന്ന് തുടുത്ത നിറവും, സൗന്ദര്യവും സീതക്ക് കിട്ടിയെങ്കിലും, ഏത് പെണ്ണിനെ കണ്ടാലും ഹാലിളകന്ന കാരണവരുടെ അതേ സ്വഭാവവും സീതക്കുണ്ടായി..

ഏതൊരാണിനെ കണ്ടാലും പൂറുമൊലിപ്പിച്ച് അവൾ നോക്കി നിൽക്കും.. മറ്റൊന്നിനും അവൾക്ക് ധൈര്യമില്ലായിരുന്നു.

മുപ്പത് വയസ് വരെ അവൾ പിടിച്ച് നിന്നു.
പുറത്തെ ചായ്പ്പിൽ, ആക്രി പെറുക്കാൻ വന്ന പയ്യനെ മലർത്തിക്കിടത്തി പൂറ് തീറ്റിക്കുന്നത് അവളുടെ അമ്മ നേരിട്ട് കണ്ടതോടെ, സീതയുടെ ഇഷ്മോ, സമ്മതമോ നോക്കാതെ, കുറച്ച് ദൂരെയുള്ള ഓട്ടോ ഡ്രൈവറായ രാജനെ കൊണ്ട് അവളെ കെട്ടിക്കുകയായിരുന്നു.

അതിസുന്ദരിയായ, മധുരമാംസ മാതളക്കനിയായ സീതയുടെ വെണ്ണ തോൽക്കുമുടൽ സ്വന്തമാക്കാൻ പലരും വിവാഹാലോചനയുമായി വന്നെങ്കിലും,അവളുടെ തന്തയില്ലായ്മയും, സാമ്പത്തിക ചുറ്റുപാടിലും ഉടക്കി അതെല്ലാം ഒഴിവായിപ്പോയി.

അങ്ങിനെയാണ് ഒരു ബ്രേക്കർ മുഖേനെ രാജന്റെ ആലോചന വരുന്നത്.

കാണാൻ വലിയ മെനയില്ലാത്ത രാജനെ, സീതക്കിഷ്ടപ്പെട്ടില്ല.
അവൻ ഓട്ടോഡ്രൈവറാണെന്നതും അവൾക്കിഷ്ടമായില്ല.

Leave a Reply

Your email address will not be published. Required fields are marked *