സീതയുടെ മനസിൽ ശക്തമായ പിടിവലി നടന്നു.
ഒരു തീരുമാനമെടുക്കാനവൾക്ക് കഴിഞ്ഞില്ല.
എന്താണീശ്വരാ, ഞാൻ ചെയ്യേണ്ടത്..?
രാജേട്ടന്റെ മുഖത്തേക്ക് താൻ പിന്നെ എങ്ങിനെ നോക്കും..?
തിരിച്ചും മറിച്ചും ആലോചിപ്പപ്പോൾ അവൾക്ക് മനസിലായി, രാജേട്ടനെ ചതിക്കാൻ തനിക്കാവില്ലെന്ന്.
അവൾ സങ്കടത്തോടെ കിടക്കയിൽ മുഖമമർത്തിക്കിടന്നു.
നല്ലൊരു അവസരമായിരുന്നു. എല്ലാം കൊണ്ടും അനുകൂല സാഹചര്യം.. അത് മുതലെടുക്കാൻ കഴിയാത്ത താനൊരു വിഢി തന്നെ..
എല്ലാ ചിന്തകളും മനസിൽ നിന്ന് മായ്ച് ശാന്തമായ മനസോടെ അവൾ കണ്ണടച്ച് കിടന്നു.
പെട്ടെന്നവൾ കിടക്കയിൽ നിന്നും ചാടിയെഴുന്നേറ്റു. അവൾ ശക്തമായി കിതക്കുന്നുണ്ടായിരുന്നു. ബ്രായിൽ നിന്നും പുറത്തിട്ട മുലകൾ ശക്തമായി പൊങ്ങിത്താണു..
അതെ.. അതാണിതിനൊരു പരിഹാരം.. ഒരാണിന്റെ കരുത്തില്ലാതെ തനിക്കിനി ജീവിക്കാനാവില്ല… അത് സുനിത പറഞ്ഞ ആള് തന്നെയാവട്ടെ…
അതിന്… അതിന്… തന്റെ രാജേട്ടന്റെ സമ്മതം വേണം… !
താനെന്ത് പറഞ്ഞാലും രാജേട്ടൻ സമ്മതിക്കും.. ഇതും സമ്മതിക്കും.. പാവമാണ് തന്റെ രാജേട്ടൻ.. തനിക്ക് സന്തോഷം കിട്ടുന്ന എന്ത് കാര്യവും രാജേട്ടൻ സമ്മതിക്കും..
സീതക്ക് ദേഹമാസകലം
പുതിയൊരൂർജ്ജംവന്ന് നിറഞ്ഞു.
അവൾ ഫോണെടുത്ത് സുനിതക്ക് വിളിച്ചു.
“ മോളേ… എനിക്ക് സമ്മതം..പക്ഷേ ഒരു കണ്ടീഷനുണ്ട്…”
“എന്താ ചേച്ചീ..’ ?”
ഫോണിലൂടെ ആകാംക്ഷയോടെ സുനിതയുടെ ചോദ്യം.
“അത്.. എനിക്ക് എല്ലാത്തിനും സമ്മതമാണ്… പക്ഷേ… പക്ഷേ..
എല്ലാം എന്റെ രാജേട്ടന്റെ അറിവോടെ മാത്രം…”