“ ചേച്ചിയൊന്നും പറയണ്ട… ഞാൻ ചില കാര്യങ്ങൾ പറയാം.. അത് കേട്ടിട്ട് ചേച്ചി എന്ത് വേണേലും പറഞ്ഞോ…”
എന്താണ് സുനിതയുടെ ഉദ്ദേശം എന്നവൾക്ക് മനസിലായില്ല.
“ ചേച്ചീ… ഞാൻ പറഞ്ഞില്ലേ, എനിക്ക് വീഡിയോ തരുന്നത് എന്റെ കൂട്ടുകാരിയാണെന്ന്… ?
എന്നാൽ അല്ല.. എനിക്കൊരു കാമുകനുണ്ട്.. അവൻ തരുന്നതാ.. അത് മാത്രമല്ല… എന്റെയീ ഫോണും, ഞാനിപ്പോഴിട്ട ബ്രായും, പാന്റിയും വരെ അവൻ വാങ്ങിത്തന്നതാ… ഇപ്പോ ചേച്ചിക്ക് മനസിലായല്ലോ,കല്യാണം കഴിഞ്ഞില്ലെങ്കിലും ഒന്നുമറിയാത്ത പെണ്ണല്ല ഞാനെന്ന്… ?’”
സുനിത അടുത്ത അസ്ത്രം തൊടുത്തു.
സീത ശ്വാസം വിടാതെയാണ് അവൾ പറയുന്നത് കേട്ടിരിക്കുന്നത്..
“പക്ഷേ….ഞങ്ങൾ തമ്മിൽ പ്രേമമൊന്നുമല്ല ചേച്ചീ… അയാൾക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്..”
ഇതെന്താണീ സംഭവിക്കുന്നതെന്ന് സീതക്ക് മനസിലായില്ല.
“മോളേ.. ആരാടീ അത്… അയാൾക്ക്..?
എന്തോ പറയാനൊരുങ്ങിയ സീതയെ വീണ്ടും സുനിത തടഞ്ഞു.
“ഞാൻ പറയട്ടെ ചേച്ചീ.. എല്ലാം ഞാൻ പറയാം… അയാൾ നമ്മുടെ നാട്ടുകാരൻ തന്നെയാണ്… ഞാൻ പറഞ്ഞല്ലോ,ഞങ്ങൾ തമ്മിൽ പ്രേമമൊന്നുമില്ല..രണ്ടാൾക്കും പരസ്പരം താൽപര്യം തോന്നി..
ഇപ്പോൾ രണ്ട് വർഷമായി അവസരം കിട്ടുമ്പോഴെല്ലാം ഞങ്ങൾ ബന്ധപ്പെടാറുണ്ട്.. പ്രേമമില്ലെങ്കിലും അയാൾക്കെന്നോട് നല്ല സ്നേഹമാ..ഞാനെന്ത് ചോദിച്ചാലും വാങ്ങിത്തരും..നല്ലൊരു മനുഷ്യനാ അയാൾ..”
സീത വായും പൊളിച്ച് നോക്കിയിരിക്കുകയാണ്.. കല്യാണം കഴിഞ്ഞിട്ടില്ലാത്ത പെണ്ണാണ് രണ്ട് വർഷമായി ഒരാണിനോടൊപ്പം ലൈംഗികബന്ധത്തിലേർപെടുന്നത്..
ഇതൊക്കെ ഈ നാട്ടിൽ നടക്കുന്നുണ്ടല്ലോ… താനിതൊന്നും അറിഞ്ഞില്ലല്ലോ ഈശ്വരാ…