“അപ്പോ ഇത് ചേച്ചിക്ക് വേണ്ട.. വേറെന്താ ചേച്ചി ആഗ്രഹിക്കുന്നത്..?”
“ എനിക്ക് വേണ്ടത് തരാൻ നിനക്ക് കഴിയില്ലെടീ മോളേ…”
സീത നിരാശയോടെ, പതിയെ പറഞ്ഞു.
“ചേച്ചീ… ഞാൻ ചോദിക്കുന്നത് കൊണ്ട് ചേച്ചി വേറൊന്നും വിചാരിക്കരുത്… ഇത്രയൊക്കെ തുറന്ന് പറഞ്ഞത് കൊണ്ട് ചോദിക്കുകയാ… ചേച്ചിക്ക് ഒരാണിനെയാണോ വേണ്ടത്… ?
ചേച്ചിധൈര്യമായി പറഞ്ഞോ.. മൂന്നാമതൊരാൾ ഇതൊന്നുമറിയില്ല… “
എന്ത് പറയണമെന്നറിയാതെ സീത അവളുടെ മുഖത്തേക്ക് നോക്കിയിരുന്നു. അവൾ ചോദിച്ചത് തന്നെയാണ് തനിക്ക് വേണ്ടത്.. പക്ഷേ, ഇത് വരെ ഒരാണിനെ അറിഞ്ഞിട്ടില്ലാത്ത ഇവളോട് താനെങ്ങിനെയത് പറയും..?
ഇവളോട് പറഞ്ഞാൽ തന്നെ എന്ത് കാര്യം… ?
അവൾക്കെന്ത് ചെയ്യാൻ കഴിയും..?
വിവാഹം കാത്തിരിക്കുന്ന ഒരു കൊച്ചു പെണ്ണല്ലേ ഇവൾ… ?
സുനിതക്ക് മനസിലായി,തന്നോട് പറയാൻ ചേച്ചിക്ക് ബുദ്ധിമുട്ടുണ്ട്… എങ്കിൽ താൻ തന്നെ പറയാം…
“ചേച്ചീ..ഒരൊറ്റക്കുഞ്ഞ് പോലുമറിയാതെ ഒരാളെ ഞാൻ ചേച്ചിക്ക് ശരിയാക്കിത്തരാം.. ചേച്ചിയെ അത്രക്കിഷ്ടമുള്ളൊരാള്.. കാലങ്ങളായി ചേച്ചിയെ മനസിൽ കൊണ്ടുനടക്കുന്നൊരാള്… ഞാനും ചേച്ചിയും, അയാളുമല്ലാതെ വേറൊരാളിതറിയില്ല…. ചേച്ചിക്ക് വേണോ….?’”
സുനിത ആവനാഴിയിലെ അസ്ത്രങ്ങൾ ഓരോന്നായി തൊടുക്കാൻ തുടങ്ങി.
സീത ഞെട്ടിപ്പോയി.. കേട്ടത് വിശ്വസിക്കാനാവാതെ, പകച്ചു കൊണ്ടവൾ സുനിതയെ തുറിച്ച് നോക്കി.. ഇവളിതെന്തൊക്കെയാണ് പറയുന്നത്… ?
ഇവളെപ്പോലൊരു കൊച്ചു പെണ്ണ്… ?
“എടീ… നീ….’!!
സീത എന്തോ പറയാനൊരുങ്ങി.
ഉടനേ സുനിത കയ്യുയർത്തി വിലക്കി.