വീണ്ടുമൊരു വസന്തം 1 [സ്പൾബർ]

Posted by

മുന്നിൽ നിൽക്കുന്ന സുനിതയെ അരയിലൂടെ കെട്ടിപ്പിടിച്ച് ഏങ്ങലടിച്ച് കരയുകയാണ് സീത.
സുനിത സ്നേഹത്തോടെ അവളുടെ പുറം തടവിക്കൊടുത്തു.

കുറേനേരം കരഞ്ഞ് ചെറിയൊരു തേങ്ങൽ മാത്രമായപ്പോൾ സുനിത, സീതയുടെ കൈ വിടുവിച്ച് അവളുടെ തൊട്ടടുത്തിരുന്നു.

“ ചേച്ചീ…”

എന്താണ് പറയേണ്ടതെന്നറിയാതെ സുനിത വിളിച്ചു.

“സാരമില്ലെടീ… നീ പേടിച്ചോ..?
മോളേ… നീ ചോദിച്ചതെല്ലാം സത്യം തന്നെയാ… രാജേട്ടനിപ്പോ പേരിനൊരു ഭർത്താവ് തന്നെയാ.. രണ്ട്കൊല്ലം കഴിഞ്ഞു പൂർണമായും രാജേട്ടൻ തളർന്നിട്ട്..”

സുനിത തന്നേക്കാൾ ഒരുപാട് വയസിന് ഇളയതാണെങ്കിലും,അവളോടെല്ലാം
പറയാൻ തന്നെ സീത തീരുമാനിച്ചു.
ആരോടെങ്കിലും പറഞ്ഞില്ലെങ്കിലും ശരിയാവില്ല. ചിലപ്പോ തനിക്ക് ഭ്രാന്ത് പിടിച്ചെന്ന് വരും..

പൊട്ടിക്കരഞ്ഞുകൊണ്ടും, പൊട്ടിത്തെറിച്ചുകൊണ്ടും, തേങ്ങിക്കരഞ്ഞു കൊണ്ടും സീതയെല്ലാം പറഞ്ഞു.
എല്ലാം പറഞ്ഞ് കഴിഞ്ഞ് നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ സീത, സുനിതയെ നോക്കി.
ഒരു ഭാവ വ്യത്യാസവുമില്ലാതെ തന്നെ നോക്കിയിരിക്കുകയാണവൾ..

“എനിക്കിതൊക്കെ നേരത്തേ അറിയായിരുന്നു ചേച്ചീ..”

സുനിത പതിയെ പറഞ്ഞു.

സീതയവളെ അമ്പരപ്പോടെ നോക്കി.

“ നീയിതൊക്കെ എങ്ങിനെ അറിഞ്ഞെടീ… ?”

“ഉം… അതൊക്കെ ഞാനറിഞ്ഞു…”

കള്ളച്ചിരിയോടെ സുനിത പറഞ്ഞു.

“ പറയെടീ കള്ളീ… “

എല്ലാം പറഞ്ഞ് കഴിഞ്ഞപ്പോൾ സീതയും ഒന്നുഷാറായി.

“രാജേട്ടന്റെ ഏറ്റവും വലിയ കൂട്ടുകാരനാരാ..?’

ഒരു ബന്ധവുമില്ലാത്ത ഒരു ചോദ്യം സുനിത ചോദിച്ചു.

“രാജേട്ടന്റെ ഏറ്റവും വലിയ കൂട്ടുകാരൻ നിന്റച്ചൻ ദിവാകരേട്ടനല്ലേ..അത് നിനക്കും അറിയാലോ… “

Leave a Reply

Your email address will not be published. Required fields are marked *