“ അത്… ചേച്ചീ.. അവൾക്കൊരു കാമുകനുണ്ട്.. അവൾക്ക് അവൻ അയച്ച് കൊടുക്കുന്നതാ… അവളെനിക്കും അയച്ച് തരും…”
സീതക്കതൊന്നും വിശ്വസിക്കാനായില്ല.
ഇപ്പഴത്തെ കുട്ടികൾ എന്തൊക്കെയാണീ ചെയ്യുന്നതെന്നാണവൾ ചിന്തിച്ചത്.
“നീയിതൊക്കെ കണ്ടിട്ട് എന്താടീ മോളേ ചെയ്യാ ?”
കള്ളച്ചിരിയോടെ സീത ചോദിച്ചു.
“ ചേച്ചിയിന്നലെ അത് കണ്ടിട്ട് എന്താ ചെയ്തേ..അതൊക്കെ ഞാനും ചെയ്യും… “
കുസൃതിച്ചിരിയോടെത്തന്നെ സുനിതയും പറഞ്ഞു.
“ നിന്നെപ്പോലെയാണോടീ ഞാൻ.. എനിക്കൊരു ഭർത്താവുണ്ട്… “
അത്കേട്ട് സുനിത, സീതയെ ആകമാനമൊന്ന് നോക്കി.
അവളുടെ ചുണ്ടിൽ ഒരു പരിഹാസച്ചിരിയുണ്ടോന്ന് സീതക്ക് സംശയം തോന്നി.
അവളുടെ കൂർത്ത നോട്ടം താങ്ങാനാവാതെ സീത മുഖം താഴ്ത്തി.
“ ചേച്ചീ.. ചേച്ചിയെന്റെ മുഖത്തേക്കൊന്ന് നോക്കിയേ…”
പതറിക്കൊണ്ട് സീതമുഖമുയർത്തി.
“”ചേച്ചിയെന്താ പറഞ്ഞേ..? ചേച്ചിക്ക് ഭർത്താവുണ്ടെന്നോ… ?
ഏത് ഭർത്താവ് ചേച്ചീ..?
ആ ഭർത്താവിനെ കൊണ്ട് ചേച്ചിക്കെന്താ ഗുണം…? “
സീത ഞെട്ടിക്കൊണ്ട് സുനിതയുടെ മുഖത്തേക്ക് നോക്കി.
ഇവളെന്തൊക്കെയാണീ പറയുന്നത്..?
ഇവൾക്കെങ്ങിനെയറിയാം തന്റെ ഭർത്താവിനെ കൊണ്ട് ഗുണമില്ലെന്ന്..?
“ മോളേ… നീ… നീയിതെന്തൊക്കെയാ പറയുന്നേ..? എനിക്കങ്ങിനെയൊന്നും..എന്റെ രാജേട്ടന് കുഴപ്പമൊന്നും….”
അത്രയും പറയാനേ സീതക്കായുള്ളൂ.. പൊട്ടിക്കരഞ്ഞു പോയവൾ.. ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് സുനിതയൊന്ന് പേടിച്ചു.
പിന്നെ സീതയെ കസേരയിൽ നിന്ന് പിടിച്ചെണീൽപിച്ച് അവരുടെ മുറിയിലേക്ക് കൊണ്ടുപോയി കിടക്കയിലിരുത്തി.