എനിക്ക് ക്ലാസും ഒണ്ട് അന്ന്. പക്ഷേ എന്തോ ചെറിയ പ്ലാനിങ് വ്യത്യാസം വന്നതുകൊണ്ട് അന്ന് നൈറ്റ് കൊണ്ട് ട്രെയിനിങ് തീരത്തില്ല പിറ്റേ ദിവസത്തേക്ക് കൂടി ഉണ്ടായിരുന്നു എന്നു പറയാൻ മമ്മി വിളിച്ചു. സിസിടിവി ഫ്ലാറ്റിൽ ഉള്ളതുകൊണ്ട് ചിലപ്പോൾ മമ്മി നോക്കിയാൽ ഞാൻ പറയാതെ അങ്കിൾന്റെ ഫ്ലാറ്റിൽ പോയാൽ പെടും.
അതുകൊണ്ട് ഞാൻ ബുദ്ധിപൂർവ്വം മമ്മിയോട് ” എനിക്ക് തന്നെ ഫുഡ് ഉണ്ടാക്കി കഴിക്കാനൊന്നും വയ്യ… ഞാൻ ചിലപ്പോൾ താഴെ കഫെയിൽ നിന്ന് എന്തേലും കഴിച്ചോളാം…. ” എന്ന് പറഞ്ഞപ്പോൾ മമ്മി തന്നെ ഇങ്ങോട്ട് “അതൊന്നും വേണ്ട… നീ മേലത്തെ ഫ്ലാറ്റിലെ പോയി, ആ അങ്കിളിന്റെ കൂടെ എന്തേലും കഴിച്ചോ.. നമ്മള് എന്ത് ഹെല്പ് ചോദിച്ചാലും ഒരു മടിയില്ലാതെ ചെയ്യുന്ന ആള… അയലോക്കകാരെ കൊണ്ട് ഇങ്ങനെയൊക്കെ ആണ് ഉപകാരം…”എന്ന് മമ്മി പറഞ്ഞപ്പോൾ എനിക്ക് ചിരിയാണ് ഉള്ളിൽ വന്നത്.
പുള്ളിക്കാരൻ എന്നെ ഏതൊക്കെ രീതിയിൽ ഹെൽപ്പ് ചെയ്യുന്നുണ്ട് എന്ന് മമ്മിക്ക് അറിയത്തില്ലല്ലോ.
ക്ലാസ്സ് കഴിയാൻ വേണ്ടി ഞാൻ കുറെ പാട് പെട്ട് കാത്തിരുന്നു . അങ്ങനെ ക്ലാസ് കഴിഞ്ഞു, പിറ്റേ ദിവസത്തേക്ക് കുറച്ചധികം വർക്ക് ഉണ്ടായിരുന്നു കോളേജിലേക്ക് പഠിക്കാനും എഴുതാനും .
വീട്ടിലേക്ക് പോകുന്ന വഴി ബസ്സിൽ ഇരുന്നു അങ്കിളിനു ഞാൻ മെസ്സേജ് അയച്ചു – മനപ്പൂർവം അങ്ങേരെ ഒന്ന് മൂപ്പിക്കാൻ – ” കുറച്ചു വർക്ക് കൂടുതൽ ഒണ്ട്…. ഇന്ന് അതിലെ വരാൻ പറ്റൂല… സോറി.. ഉമ്മ…”
അങ്കിൾ “മ്മ്മ്… ഓക്കേ…”ഇട്ടു തിരിച്ചു.