” വേണ്ട നീ എടുക്കണ്ട ”
💭പണ്ടാരടക്കിയ ഫോൺ പിന്നെയും അടിച്ചു. ഏത് തന്തയില്ലാത്തോനാണ് ഇ ങ്ങനെ വിളിച്ചു വെറുപ്പിക്കുന്നെ 💭
അപർണ : എടാ ഞാൻ എടുക്കാ
” വേണ്ട അത് എന്റെ പോക്കറ്റില ”
ഞാൻ ഒരു ക്കൈ കൊണ്ട് ഡ്രൈവ് ചെയ്ത് ഫോൺ എടുക്കാൻ നോക്കി. ഫോൺ പോക്കറ്റിൽ കുടുങ്ങിയത് കാരണം. എനിക്ക് എടുക്കാൻ കഴിഞ്ഞില്ല.
💭മൈര് ഈ ഫോൺ കീഷേന്ന് കിട്ടുന്നൂല്ലല്ലോ 💭
അപർണ : കിട്ടിന്നില്ലല്ലേ അതാ ഞാൻ എടുക്കാൻ പറഞ്ഞെ
അവൾ എടുക്കാൻ പോയതും ഫോൺ കട്ടായി
” ഹൂൂൂ ”
പിന്നെയും റിങ് ചെയ്തു.ഞാൻ എടുക്കാൻ പോയതും
അപർണ : നീ നേരെ നോക്കി ഓടിച്ചോ ഞാൻ ഫോൺ എടുത്ത് നിന്റെ ചെവിയിൽ വച്ച് തന്നാൽ പോരേ
അതും പറഞ്ഞു അവളെന്റെ പുറത്ത് ചേർന്ന് കൊണ്ട് കൊണ്ട് എന്റെ തുടയിൽ കൈവച്ചതും എന്റെ നെഞ്ചിൽ പട പട ന്നു അടിക്കാൻ തുടങ്ങി. അവൾ എന്റെ പാന്റിന്റെ പോക്കറ്റിൽ കൈയിട്ടുകൊണ്ട് ടൈറ്റ് ആയി നിന്ന ഫോൺ വലിച്ചെടുത്തു
അപർണ : അശ്വിൻ ആണ് വിളിക്കുന്നെ
” ങേ ”
അപർണ : എടാ.. അശ്വിൻ ആണെന്ന്
“ആാ…”
{ എന്റെ ക്ലാസിലെ ഫ്രണ്ടും ഒരു തേമാടി യുമായ അശ്വിൻ }
💭 ഈ നായിന്റെ മോൻ എന്തിനാ ഇപ്പോ വിളിക്കുന്നെ 💭
അപർണ : ന്നാ…
അവളെന്റെ ചെവിയിൽ ഫോൺ അറ്റൻഡ് ചെയ്തു വെച്ച്
അശ്വിൻ : ടാ.. അണ്ടി മൈരേ…. എത്രനേരയാടാ ഞാൻ വിളിക്കുന്നെ. നീ എത് അടുപ്പിലാടാ കുണ്ണേ…
” എടാ.. പൂ….👀 ൽല്ലേ.. ഞാൻ ഡ്രൈവ്ചെയാരുന്നെടാ അതാ എടുക്കാഞ്ഞേ”