{ ഇവളുടെ പേര് അപർണ. ഇവൾ എന്റെ വീടിനടുത്താ താമസിക്കുന്നെ. ഇവൾക്ക് എന്റെ വീട്ടുക്കാരുമ്മായും പ്രേത്തേക്കിച് എന്റെ അമ്മയുമായും നല്ല കമ്പനിയാ.ഇവള് ആയിട്ട് എനിക്ക് വലിയ കമ്പനിയൊന്നും ഇല്ല. ഞാനും അവളും ഒന്ന് മുതൽ പത്തു വരെ ഒന്നിച്ചു ഒരു സ്കൂളിലാണ് പഠിച്ചിരുന്നേ. പ്ലസ് one ആയപ്പോൾ അവൾകും എനിക്കും ഒരേ സ്ഥലത്തു തന്നെ +1 ന് അഡ്മിഷൻ കിട്ടി. ഞങ്ങൾ ഒരേ സബ്ജെക്ട് ആണ് പഠിക്കുന്നെ.പക്ഷെ ഒരു ചെറിയ മാറ്റം അവൾ കോമേഴ്‌സ് ഫസ്റ്റ് ലാംഗ്വേജ് ഹിന്ദി ആണ് എടുത്തെ, ഞാൻ ഫസ്റ്റ് ലാംഗ്വേജ് മലയാളവും
(അവൾ C2B ലും ഞാൻ C2A ലും )
ഇവളാണെങ്കിൽ സ്കൂളിലും ക്ലാസിലുമൊക്കെ ഒരു ഒറ്റപെട്ട പ്രകൃതമാ. അതികം ആരുമായി കൂട്ട് കൂടില്ല. അധികം കൂട്ടുകാരികളില്ല. ഏതുനേരം പഠിക്കുന്നത് കൊണ്ടാവാം അവളോട് അധികമാരുംകൂട്ടുകൂടിയില്ല. പക്ഷെ എന്നോട് അങ്ങനെയല്ല. അവൾക്ക് എന്നോട് മാത്രം ആ സ്വഭാവം ഇല്ല. സ്കൂളിലോഴികെ എന്നെ എവിടേലും വച്ച് കണ്ടാൽ എന്തെങ്കിലുമൊക്കെ ചിരിച്ചോണ്ട് പറഞ്ഞോടിരിക്കും. എനിക്ക് അതൊന്നും വലിയ ഇഷ്ടമല്ലായിരുന്നില്ല .ഞാൻ അങ്ങനെയൊന്നും അവളുടെ മുന്നിലേക്ക് പോവല്മില്ലായിരുന്നു. പക്ഷെ പറയാതിക്കാൻ വയ്യ അവൾ ക്കു നല്ല ഭംഗിയാ. നല്ല രസമാ അവളുടെ മുഖം കാണാൻ.
തുടർന്നു…
ഇവളെപ്പോ എന്നെ കണ്ടാലും എന്നെ ഇങ്ങനെയാ വിളിക്കാ. എനിക്ക് വീട്ടിലല്ലാതെ പുറത്ത് നിന്ന് കേൾക്കുന്നത് എനിക്ക് വല്ലാത്തൊരു ചടപ്പാണ്.
” എടി പെണ്ണെ നിന്നോട് ഞാൻ എത്ര പ്രാവശ്യം പറഞ്ഞതാടി എന്നെ അങ്ങനെ വിളിക്കെത്.ന്ന്. നീ കാരണ എന്റെ ക്ലാസിത്തെ പിള്ളേർ അറിഞ്ഞേ. ഒരു മാതിരി ആക്കുന്ന പോലെയാ എന്നെ വിളിക്കുന്നെ. “