💭👈(Thinking) ശ്ശേ ആ പെണ്ണ് ഏതാണ് അമ്മേനോട് ചോയിക്കെന്ന്.😕 ഇനിപ്പോ അവിടെത്തിട്ട് കാണാം💭
അങ്ങനെ ഞാൻ സ്ഥലത്തെത്തി. അമ്മ പറഞ്ഞതനുസരിച് എവിടെ തന്നെയാ.
💭എവിടെന്താ ആരും ഇല്ലാത്തെ. ട്യൂഷൻ ക്ലാസ് എന്നോക്കെ പറഞ്ഞപ്പോ ഞാൻ വിചാരിച്ചു ഒരു പത്തു പതിനഞ്ചു പേരെങ്കിലും ഉണ്ടാവൂന്ന്. 💭
ഞാനും നേരെ ട്യൂഷൻ ടീച്ചറുടെ വീട്ടിലേക്ക് നടന്നു.
ഞാൻ അവിടേക്ക് ചെന്നതും ട്യൂഷൻ ടീച്ചർ അവിടെ ഉണ്ടായിരുന്നില്ല. പുറത്ത് പോയതാണെന്നാണ് എന്നോട് പറഞ്ഞത്. ഞാൻ അവിടെ മൊത്തം ചുറ്റികണ്ടു. ഈ പഠിപ്പിക്കുന്ന ടീച്ചറുടെ വീടിന്റെ ബാക്ക് സൈഡ് ൽ ആണ് പഠിപ്പിക്കുന്നത്. അതിനായി ഒരു ചെറിയ ഷെഡ്ഡ് ഉണ്ടായിരുന്നു. അത്യാവശ്യം സൗകര്യമുള്ള താനാണെന്ന് കണ്ടാൽ പറയും. അതുമ്മല്ല ചെറിയ പൈസക്ക് ഇത് ധാരാളം തന്നെ.
💭ഇനി ഇന്ന് ക്ലാസ്സുണ്ടൊവോ. വെറുതെ വന്നോ. എന്തായാലും വന്നു. ഇനി അതിനുള്ളിൽ കയറീട്ട് ആലോചിക്കാം പോണോ പോവണ്ടെന്ന്. 💭
അത് ആലോചിച്ച് ഞാൻ ആ ഷെഡ്ഡ് നുള്ളിൽ കയറി. ഒരു പെണ്ണ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടു ഡസ്ക്കും രണ്ട് ബെഞ്ചും. പിന്നെ അഞ്ചാറു കസേരയും. അത്ര തന്നെ. ഏറി പോയാൽ ഇതിനുള്ളിൽ ഒരു പത്തു പേർക്ക് സുഗമായി ഇരുന്ന് പഠിക്കാം.
അവളുടെ പിൻ ഭാഗം കണ്ടിട്ട് എനിക്കരയാവുന്ന കുട്ടിയാണെന്ന് മനസിലായി.
ഞാൻ അവളുടെ അടുത്തേക്ക് പോയി.ഞാനവളുടെ മുന്നിൽ നിന്നതും
💭അയ്യേ ഇവളായിരുന്നോ ഇവിടെ പഠിക്കുന്നെ പെണ്ണ്🫤💭
—- : ടാ…. അമലൂസേ നീ വന്നോ….