ഇനി *ഞാൻ* +2 ൽ [കോമേഴ്‌സ് ] പഠിക്കാണ് . ആദ്യ വർഷം ട്യൂഷനൊന്നും പോവാതെ ഒഴപ്പി നടന്നതു കൊണ്ട് എനിക്ക് Public Exam ൽ വേണ്ടത്ര മാർക്ക് കിട്ടിയില്ല .അരെണ്ണത്തിൽണ്ണത്തിൽ കഷ്ടിച്ചു ജെസ്റ്റ് പാസായി.അങ്ങനെ ഇരിക്കെ ഏതോ ആന്റി വന്നു എന്റെ അമ്മയോട് പറഞ്ഞു അവരുടെ മോൾ ട്യൂഷൻ പഠിക്കുന്ന സ്ഥലത്ത് എന്നെ ചേർക്കാണ്. അങ്ങനെ എന്നെ അവിടെ അടക്കി (ചേർത്തു.).
ഏത് ആന്റിയാ വന്നു ട്യൂഷന്റെ കാര്യം പറഞ്ഞത് എന്ന് അമ്മ എന്നോട് പറഞ്ഞതുമില്ല. ഞാൻ ചോദിക്കീം ചെയ്തില്ല. എനിക്കറയാവുന്ന ഒരു പെണ്ണ്കുട്ടി ഉണ്ടന്ന് അമ്മ പറഞ്ഞിരുന്നു. ട്യൂഷൻ ക്ലാസിലെത്തീട്ട് ആ കുട്ടിയെ കണ്ടാമതീന്ന് ഞാനും വിചാരിച്ചു.
പിറ്റേ ദിവസം ഞാൻ വെകുന്നേരം ക്ലാസും കഴിഞ്ഞു വീട്ടിൽ എത്തിയതും അമ്മ
അമ്മ : എടാ ചെക്കാ ഒന്നും വേഗം കുളിച് ട്യൂഷന് പോകാൻ നോക്ക്.
” (Najn) ” ആന്നി പോവാൻ തന്നെ നേരത്തെ വന്നേ ”
അമ്മ : നേരത്തെയോ എപ്പോ സമയം എത്രായീന്ന നിന്റെ വിചാരം. 5.30 ആവാനായി
” അല്ല ദെന്താ യു പി സ്കൂൾ പിള്ളേരെ വിടുന്നാരി 4.00 വിടുന്ന് കരുതിയോ..
ഞങ്ങടെ ക്ലാസ് കഴുയുന്നത് തന്നെ നാലെ മുക്കാലാവുമ്പോഴാ. പിന്നെ അവിടെന്ന് ഇവിടെവരെ വരണം ”
അമ്മ : മതി മതി. ഇജ്ജ് പോയി കുളിക്കാൻ നോക്ക്. ആറു മണിക്കു അവിടെ എത്തണം എന്നാ പറഞ്ഞെ.
ഞാൻ അവിടെന്ന് പോയി ഒന്നും കുളിച് മാറ്റി. ചായയും കുടിച്ച്. പൂവൻ നിന്നു.
ഞാൻ അമ്മയോട് യാത്ര പറഞ്ഞു വണ്ടിയും ( Vespa (🔴)/ഏട്ടന്റെയാ. ഏട്ടൻ നാട്ടിൽ ഇല്ലാത്തത് കൊണ്ട് ഞാനോടിക്കും ) കൊണ്ട് ട്യൂഷൻ ക്ലാസിലേക്ക് യാത്രയായി.