ട്യൂഷൻ ക്ലാസിലെ പ്രണയം [Spider Boy]

Posted by

 

” ആവോ അറീല. ചെല്ലപ്പോ തൈക്കാൻ കുറച്ചതികം കണ്ടായിരുന്നു. അത് തൈക്കുന്നത് കൊണ്ടാവും വരാത്തത്.”

 

അപർണ : അമ്മേ അവൻ പൊയ്ക്കോട്ടെ. എന്നാടാ ഫോൺ.

 

അവൾ എന്നോട് പൊയ്ക്കൊന്ന് ആംഗ്യം കാണിച്ചു. അവളുടെ അമ്മേടെ സോഭാവം എന്നേക്കാൾ കൂടുതൽ അവൾക്കറിയന്നത് കൊണ്ടാവും എന്നോട് പോവാൻ പറഞ്ഞത്. ഞാൻ പോവാൻ തിരിഞ്ഞതും

 

ആന്റി : ആ പിന്നെ ടാ. അമ്മയോട് ഞാൻ അന്വേഷിചീന്ന് പറഞ്ഞേക്ക് ട്ടാ…

 

” ആാാ… പറയാം. ”

 

💭ഈ തള്ളക്ക് എന്തിന്റെ സൂക്കേടാ. ഒരാളെ കിട്ടിയ മതി എന്തെങ്കിലും ഇങ്ങനെ ചോയിച്ചോണ്ടിരിക്കും.💭

 

എന്താണെന്നറിയില്ല തള്ളക്കും മോൾക്കും എന്തെങ്കിലുമൊക്കെ ചോദിചച്ചോണ്ടിരിക്കണം. പക്ഷെ രസമെന്തെന്നാൽ തള്ളക്കു ആരെങ്കിലും ഒരാളെ കിട്ടിയാമതി. മോളാണെങ്കെ നന്നായി അറിയുന്നോരോട് മാത്രേ കലപില കലപില പറയുള്ളു. പ്രേതെകിച് എന്നോട്.

 

💭ഇനി പെണ്ണിന് എന്നോട് വല്ല അട്ട്രാക്ഷനോ മറ്റോ ആന്നോ?. ഏയ് അതോന്നും ഉണ്ടാവില്ല 💭

 

ഞങ്ങനെ വണ്ടിയിൽ സഞ്ചരിച്ചു ഞാൻ വീട്ടിലെത്തി.

 

വീട്ടിലെത്തി കാലെടുത്തുവച്ചതും അവന്റെ വിളി

 

അശ്വിൻ കാളിങ്…..

 

തുടരും….

” കഥ നിങ്ങൾക്ക് പിടിച്ചോ…

ഇതിന്റെ ബാക്കി ഇനി തുടരാണോ…

അല്ല വേറൊന്നും കൊണ്ടല്ല കടാഹ ഇഷ്ടപെട്ടില്ലെങ്കിൽ ഇരുന്നു എഴുതീട്ട് കാര്യമില്ലല്ലോ അതുകണ്ട ❤️😊

 

https://postimg.cc/qhHXwDsD

 

Leave a Reply

Your email address will not be published. Required fields are marked *