ട്യൂഷൻ ക്ലാസിലെ പ്രണയം [Spider Boy]

Posted by

 

അപർണ : 😊

 

ഞാനവളെ വീട്ടിലാക്കി വണ്ടി തിരിക്കുന്നിടെ അവൾ

 

അപർണ : താങ്ക്സ് അമലൂ…😬മലെ ☺️

 

” 🤨😐 ന്നാ ശരി ”

 

അതും പറഞ്ഞു ഞാനും എന്റെ വീട്ടിലേക്കും അവൾ ഓളെ വീട്ടിലേക്കും പോയി.

 

ഞാൻ വീട്ടിൽ എത്താനായതും ഒരു കാര്യം ഓർമവന്നു.

 

💭 മൈര് ഫോൺ അവളുടെ കൈയിലാണല്ലോ. അവളെ കയീന്ന് ആ നാറിയറ്റെ വിളിച്ചാൽ കഴിഞ്ഞ് 💭

 

അവളുടെ വീട് തൊട്ടടുത്തതായോണ്ട് കൊഴപ്പമില്ല. ഞാനും വീണ്ടും അവളുടെ വീട്ടിലേക്ക് തിരിച്ചു.

 

ഞാൻ അവളുടെ വീട്ടിലെത്തി.

 

💭പുറത്താരെയും കാണുന്നില്ലല്ലോ. ഇനി ഓളെ അമ്മ വന്നു ഓരോന്ന് ചോദിക്കും💭

 

ഞാൻ ചെന്ന് കോർണിങ് ബെൽ അടിച്ചു. അടിച്ചപ്പോൾ അവളായിരുന്നു പുറത്തേക്ക് വന്നത്.

 

💭ഹാവൂ… ഭാഗ്യം വന്നത് ഇവളുടെ അമ്മയല്ല 💭

 

” എടീ എന്റെ ഫോൺ നിന്റെ കയ്യില. അതങ്ങു എടുത്തു തന്നെ ”

 

അപർണ : എനിക്കറിയായിരുന്നു നീയാ ബെല്ലടിച്ചെന്ന്. അതാ ഞാൻ ഫോണും കൊണ്ട് വന്നേ.

 

ഉള്ളീനൊരു ശബ്‍ദം

 

” ആരാടി പുറത്തു വന്നേ ”

 

അപർണ : അത് അമലാ… അവന്റെ ഫോൺ എന്റെ കൈലായിപ്പോയി.

 

ആന്റി : എടാ അമലൂസേ.. എങ്ങനെ ഉണ്ടായിരുന്നു. ട്യൂഷൻ ക്ലാസ് ഒക്കെ.

 

😑😑😑🫨🫨🫨

 

” ഓ കുഴപ്പല്ല ആന്റി.. ”

 

ആന്റി : നാളെ മുതലാലെ തുടങ്ങുന്നേ.

 

” അതെ ഇന്നാ ട്യൂഷൻ ടീച്ചർ എങ്ങട്ടോ പോയീന്നു. അപ്പോ നാളെ തുടങ്ങാന്നു പറഞ്ഞു…”

 

ഞാൻ അപർണ യെ നോക്കി ഫോൺ തരാൻ ആംഗ്യം കാണിച്ചു.

 

ആന്റി : പിന്നെ എന്തൊക്കെയാ. നിന്റെ അമ്മേനെ എങ്ങോട്ടൊന്നും കണ്ടില്ലല്ലോ.

Leave a Reply

Your email address will not be published. Required fields are marked *