രവിയുടെ പ്രതികാരം 1 [ Gayathri]

Posted by

ഒരകൽച്ച ഉണ്ടാക്കുന്നു “ മമ്മി ചിരിച്ചു കൊണ്ട് പറഞ്ഞു .

 

“ശരി മാഡം “ അയാൾ അമളി പറ്റിയ പോലെ ചിരിച്ചു

 

അത് കണ്ടു മമ്മി കുലുങ്ങി ചിരിച്ചു .

 

മമ്മി അത് പോലെ ചിരിക്കുന്നത് വളരെ നാളുകൾക്കു ശേഷം ഞാൻ കണ്ടു .അയാൾ തന്റെ വല നീട്ടി വിരിച്ചിരിക്കുന്നു .അയാൾ അതിൽ വിജയിക്കുണ്ട് അയാൾ മമ്മിയിലേക് കൂടുതൽ കൂടുതൽ അടുക്കുന്ന.

 

എന്നെ ഈ ചിന്തകൾ അലട്ടി .

——————————————————————————————————–

 

രവി ഒഴിച്ച് വെച്ച മദ്യം ഒറ്റ വലിക്ക് അകത്താക്കിട്ട് പറഞ്ഞു

 

“അപ്പോ മുജീബിക്ക എന്റെ വാക്ക് ഞാൻ പാലിച്ചു ടെൻഡർ നിങ്ങൾക് ആക്കി തന്നിട്ട്ണ്ട്

 

ചുമ്മാതല്ലലോ നല്ല കമ്മിഷനും അടിച്ചില്ലേ .

 

എന്നാല്ലും ഇത്രേ നെറികെട്ട പണി ഞാൻ മുജീബിക്കയ്ക് നന്ദി ആണ് ചെയ്തേ ,

 

അങ്ങേർക്കു എന്നെ നല്ല വിശ്വാസമായിരുന്നു

 

ഒന്ന് പോടാ .അയാളെ ഒഴിവാക്കണ്ടത് നിന്റെ ആവശ്യം അര്ർന്നു , നിനക്ക് അവളെ തിന്നാൻ .

 

മ്മ് അതെ ,എന്റെ പൂർവികരെ ഭരിച്ച വീട്ടിൽ എന്റെ വിത്ത് പാവുക എന്നത് എന്റെ ജ്ന്മാഭിലാഷം ആണ്

 

ആയിക്കോ സെറ്റ് അയാൽ  നമുക്കും കൂടെ ഒന്ന് രുചി നോക്കാൻ തന്നെ മോനെ ..മുജീബ് അട്ടഹസിച്ചു

 

ആ ആദ്യം ഞാൻ ഒന്ന് സെറ്റ് ആക്കട്ടെ . രവിയും കൂടെ ചിരിച്ചു

 

——————————————————————————————————————-

Leave a Reply

Your email address will not be published. Required fields are marked *