രവിയുടെ പ്രതികാരം 1 [ Gayathri]

Posted by

 

ഇനി ഞാൻ എന്റെ ഫാമിലിയെ പറ്റി പറയാം. എന്റെ പേര് നവീൻ 20 വയസ്.ഞങ്ങൾ നാട്ടിലെ ഒരു ജന്മി കുടുംബം ആയിരുന്നു .ഭൂപരിഷ്കരണ നിയമത്തിൽ സ്ഥലം എല്ലാം പോയെങ്കിലും ,മുത്തച്ഛൻ കഷ്ടപ്പെട്ട് എല്ലാം തിരിച്ചു പിടിച്ചു .മുഖ്യമായും സർക്കാർ കോൺട്രാക്ട് വർക്കുകൾ ആണ് തുടക്കത്തിൽ ഉണ്ടായതു. പിന്നീട്  പെട്രോൾ പമ്പ്,ടെസ്റ്റിൽസ് ,റിയൽ എസ്റ്റേറ്റ് എല്ലാ മേഖലയിലും പപ്പ കയ്യ് വച്ചു .എല്ലാം വൻ വിജയം .

 

‘അമ്മയുടെ പേര്  ലതിക മേനോൻ 42 വയസ്

 

പെങ്ങൾ, നവ്യ മേനോൻ 18 വയസ്സ്

‘മമ്മി ഒരു housewife ആയിരുന്നു ,പപ്പ ഉണ്ടായിരുന്നത് കൊണ്ട് അമ്മയ്‌ക് ഒന്നും അറിയേണ്ടി വന്നിട്ടില്ല.ഇടയ്ക്കു അസോസിയേഷൻ ആയി എന്തേലും ആക്ടിവിറ്റി ചെയ്യും ,മോഡേർൺ ആണെങ്കിലും ,അതാണ് അകെ ഉള്ള expossure .

 

അച്ഛന്റെ മരണത്തോടെ ‘മമ്മി അകെ തകർന്നു .എന്ത് എപ്പോ ചെയ്യണം എന്നറിയാതെ ‘മമ്മി കുഴങ്ങി .ആരെ വിശ്വസിക്കണം ആരെ വിശ്വസിക്കരുത് എന്നൊന്നും അറിയില്ല .ഇങ്ങനെ ഒരു അവസ്ഥ ‘മമ്മി സ്വപ്നത്തിൽ പോലും വിചാരിച്ചട്ടില്ല .അച്ഛന്റവീട്ടുകാരെ ഒന്നും വിശ്വാസമില്ല കാരണം അച്ഛന്റെ വളർച്ചയിൽ അത്രേ സന്തോഷമുള്ളവരല്ല ആരും. അമ്മയ്ക്ക് കുടുംബത്തിൽ നേരിട്ട് സഹായത്തിനു ആരുമില്ല .ഉള്ളവർ എല്ലാം രാജ്യത്തിന് പുറത്തും .

 

ഇനി രവിയേട്ടനെ പറ്റി പറയാം .35 വയസുള്ള കൂറ്റൻ മനുഷ്യൻ

.കരിവീട്ടി പോലെ കറുത്ത ശരീരം .അയാളുടെ പൂർവികർ ഇവിടെ തറവാട്ടിൽ ജോലി ചെയ്തിരുന്നതാണ് പണ്ട്.വീട് തൊട്ടടുത്ത്‌ ആണെങ്കിലും ,താമസം ഔട്ട് house ൽ ആണ് .അയാളുടെ അച്ഛന്റെ യാചന കൊണ്ടാണ് രവിയെ ഇവിടെ ഡ്രൈവർ ആയി വെയ്ക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *