രവിക്ക് സന്തോഷം ആയി .ലതിക സമ്മതം മൂളിയിരിക്കുന്നു പാവം തന്നെ നോക്കാൻ ധ്യര്യമില്ലാത്തതെ പുറത്തേക് നോക്കിരിക്കുന്നു .ഇത് ജീവിതത്തിൽ എപ്പോഴും ഉണ്ടാകുന്ന സാഹചര്യം അല്ലാലോ .
ഇനി തന്റെ റോൾ ആണ്. രവി ധര്യം സംഭരിച്ചു ,ലതികയുണ്ടെ വലതു കയ്യ് പിടിച്ചു ഗിയര് ൽ വച്ചു ,അതിന്റെ മേളിൽ തന്റെ കയ്യ് വച്ച് 1ST ഇട്ടു കാര് മുന്നോട്ടു എടുത്തു .
———————————————————————————————————————-
രാത്രി ആണ് വീട്ടിൽ തിരിച്ചെത്തിയത്.കാറിന്റെ മുൻ സീറ്റിൽ തന്നെ ആണ് ലതിക ഇരുന്നത് .മണിക്കൂറുകളുടെ വത്യാസത്തിൽ തങ്ങളുടെ ബന്ധത്തിന്റെ തലം മാറിയത് ലതികയ്ക് ഒരു ഷോക്കും എക്സിറ്റമെന്റും ഉണ്ടാക്കിയിരിക്കുന്നു .
രവിക്ക് ലീഡ് റോൾ എടുക്കണം എന്ന് അറിയാമായിരുന്നു .വീടിന്റെ മതിൽ എത്തിയപ്പോൾ രവി വണ്ടി നിറുത്തി .
ലതിക രവിയെ നോക്കി
”എന്നെ വിശ്വസിക്കാം ഞാൻ എന്നും കൂടെ ഉണ്ടാകും “രവി പറഞ്ഞു
രവി പതിയെ ലതികയുടെ കയ്യ് തന്റെ കൈ വെള്ളയിൽ എടുത്തു .എന്നിട്ട് മൃദുവായി ചുംബിച്ചു .
ലതിക കൈ വലിച്ചില്ല .നിർവികാരമായ മുന്നോട്ടു നോക്കിയിരുന്നു
എന്നിട്ട് രവി ഇടതു കൈ ഉയർത്തി ലതികയുടെ കഴുത്തിലൂടെ ഇട്ടു തന്റെ വശത്തെക്കു വലിച്ചു .എന്നിട്ടു മുന്നോട്ടാഞ്ഞു ലതികയുടെ ചുണ്ടുകളിൽ ഉമ്മ വെചു,
ലതികയ്ക് ഷോക്ക് അടിക്കുന്ന പോലെ തോന്നി എന്നാലും തല പിന്നോട്ട് വലിച്ചില്ല .