രവിയുടെ പ്രതികാരം 1 [ Gayathri]

Posted by

സുരക്ഷിതത്യവും സുഖവും ആണ് ഒരു  സ്ത്രീയുടെ ജീവിതത്തിലെ ആവശ്യങ്ങൾ .തനിക്ക് അദ്ദേഹം ഉള്ളത് വരെ സുരക്ഷിതത്വം ഫീൽ ചെയ്തിരുന്നു .എന്നാൽ സുഖം എന്നത് എന്നേ പോയിരുന്നു .

മദ്യപാനം അങ്ങേരുടെ ലൈംഗിക ജീവിതത്തിൽ ബാധിച്ചിരുന്നു

 

ലതികേച്ചി ഇന്ന് സുന്ദരി ആയിട്ടണ്ട് .

 

അത് ഒരു ഞെട്ടലോടെ ലതിക കേട്ടു .വളരെ നാളുകൾക്കു ശേഷം ഒരു പുരുഷൻ എന്നെ നോക്കി സുന്ദരി എന്ന് പറഞ്ഞിരിക്കുന്നു

എങ്കിലും ലതികയ്ക് അതിഷ്ടപ്പെട്ടു .പുറത്തുള്ള ആളല്ലലോ .ലതികയുടെ മുഖം ചുവന്നു .

 

രവി അത് റെയർ വ്യൂ ഗ്ലാസിലൂടെ കണ്ടു .

 

മ്മ് താങ്ക്സ് ,എന്താ സോപ്പിടുന്നെ എന്തെല്മ് കാര്യമുണ്ടോ? ലതിക നാണത്തോടെ ചിരിച്ചു കൊണ്ട് ചോദിച്ചു

 

ഓ .നമുക്കൊക്കെ എന്ത് കാര്യം

 

ഞാൻ ഒരു കാര്യം പറഞ്ഞാൽ ലതികേച്ചി ദേഷ്യപെടോ?

 

രവി വണ്ടി ഒതുക്കി .

 

പറഞ്ഞോ രവി.രവിക്ക് എന്തും എന്നോട് പറയാം

 

എനിക്ക് ലതിലേച്ചിയെ ഇഷ്ടമാണ് .ഞാൻ തെറ്റാണു പറഞ്ഞതെങ്കിൽ എന്നോട് ക്ഷമിക്കണം.ഞാൻ എന്ത് ശിക്ഷയും വാങ്ങാൻ തയ്യാറാണ് .

 

ലതിക ഒട്ടും അത്  പ്രെതീക്ഷിച്ചിരുന്നില്ല .രണ്ടുപേരും നിശബ്ദരായി ഇരുന്നു

 

ഒരുനിമിഷത്തെ മൗനത്തിനു ശേഷം ലതിക ചിന്തയിൽ നിന്നുണർന്നു .എന്നെയും എന്റെ മക്കളെയും സംരക്ഷിച്ച ആൾ മാന്യമായി തന്നെ ഇഷ്ടമാണെന്നു പറഞ്ഞിരിക്കുന്നു .അതിൽ എന്താണ് തെറ്റ് ?

 

ഒരു തീരുമാനമെടുക്കാൻ ലതിക വൈകിച്ചില്ല .ഡോർ തുറന്നു കാറിന്റെ മുൻവശത്തെ സീറ്റ്;ൽ കയറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *