നിരഞ്ജന്റെ പേടിയും വെപ്രാളവും കണ്ടു ദേവിക പിന്നെയും പരിഭ്രാന്തി പിടിച്ച കണക്കെ ആയി… ആരാ ഏട്ടാ ഇയ്യാൾ….
ഏട്ടനും ഇങ്ങേരുമായി എന്താ പ്രശ്നം…
കണ്ണിൽ കത്തുന്ന പ്രതികരവുമായി ഭദ്രൻ ദേവികക്ക് നേരെ തിരിഞ്ഞു..
3 പേരുടെ ജീവിതവും ജീവനും കളഞ്ഞവനാ നിന്റെ ഈ ഭർത്താവ്….
ബന്ധങ്ങളുടെ വില ഇവനെ ഞാൻ അറിയിച്ചു കൊടുക്കും….
ദേവികയുടെ മടിക്കുത്തിനു പിടിച്ചു കൊണ്ട് ഭദ്രൻ അലറി…. അവളുടെ പാവാട ലൂസ് ആയി തുടങ്ങിയത് അവൾ കൃത്യമായി അറിഞ്ഞു… തന്റെ മടിക്കുത്തിനു കേറി പിടിച്ചിട്ടും തല താഴ്ത്തി മൗനം പാലിച്ചു പേടിച്ചിരിക്കുന്ന ഭർത്താവിനെ കണ്ട് ദേവിക അമ്പരന്ന് നിന്നു… ഇതൊന്നും അറിയാതെ… പാവയെ പോലെ നിൽക്കുന്ന സ്വന്തം മോളും… മൂന്നാം നിലയിൽ ഗെയിം കളിയിൽ മുഴുകി നിൽക്കുന്ന മകനും…..
(തുടരും )