ഞാൻ പൊങ്ങച്ചം പറയാൻ വേണ്ടി പറഞ്ഞതാണേലും സംഗതി പണി പാളിയോ എന്ന് ഞാൻ ഭയന്നു.
ഞാൻ: അതു പിന്നെ ഇന്നലെ രാത്രി ഡോക്ടറുടെ അച്ഛൻ ഇവിടെ വന്നിരുന്നു. അപ്പോള് പറഞ്ഞതാണ്. എൻ്റെ പൊന്നു മാഡം പോയി വല്ല തുണി എടുത്തു ഉടുക്ക്, ഈ ഫാഷൻ ചാനൽ ഒന്ന് ഓഫ് ചെയ്യൂ.
കവിത: അയ്യഡാ. വല്ലാതെ കളി ആക്കിയാൽ ഇതേ വേഷത്തിൽ ഞാൻ കല്യാണത്തിന് പോകും. കാണണോ മോന്.
രമ്യ പൊട്ടി ചിരിക്കാൻ തുടങ്ങി.
ഞാൻ: (കൈ കൂപ്പി കൊണ്ട്) ഞാൻ ഒന്നും പറഞ്ഞില്ല എൻ്റെ പൊന്നെ.
മുഖം വീർപ്പിച്ചു കാണിച്ചു കവിതേ അകത്തേക്ക് പോയി, അകത്തെ ബെഡ് റൂമിൽ ജോസ്‌നയുടെ മൂളിപ്പാട്ട് കേൾക്കുന്നുണ്ട്.
ഞാൻ: നിങ്ങളിങ്ങനെ മൂളിപ്പാട്ടൊക്കെ പാടി ഇവിടെ ഇരുന്നോ. ഒൻപത് മണിക്ക് അവിടെ ചടങ്ങുകൾ തുടങ്ങും.
രമ്യ: അവളുടെ കുളി കഴിഞ്ഞതാണ്. നൈൽ പോളിഷ് ഇടുന്നത്തിൻ്റെ ബഹളം ആണ് അതു. ഇങ്ങോട്ട് വിളിക്കണോ, കവിത മാം വന്ന അതേ കോലത്തിൽ ആണ് അവളും.
ഞാൻ: വേണ്ട മോളെ. ഞാൻ പോട്ടെ. നീ കുളിച്ചോ.??
രമ്യ: ഇല്ല ഏട്ടാ. കുളിക്കണം.
ഞാൻ: ഞാൻ കുളിപ്പിച്ച് തന്നാലോ.
രമ്യ: ദേ, ചുക്കുമണി ചെത്തി ഞാൻ കാക്കക്ക് ഇട്ടു കൊടുക്കും കേട്ടോ. അല്ലെങ്കിലെ മനുഷ്യൻ രാവിലെ നിങ്ങളുടെ വേഷം കണ്ട് കൺട്രോൾ പോയി നിൽക്കാണ്, അപ്പോഴാ കിന്നാരം. മോൻ പോവാൻ നോക്ക്.
ഞാൻ ഒരു വഷളൻ ചിരിയും പാസ് ആക്കി അവിടെ നിന്നും എഴുന്നേറ്റു എൻ്റെ റൂമിലേക്ക് പോന്നു. ഡ്രസ്സ് എല്ലാം അഴിച്ചു കളഞ്ഞു, ഇന്നർ വേഴ്‌സ് മാത്രം ഇട്ടു കട്ടിലിൽ കിടന്നു.