കൊറോണ ദിനങ്ങൾ 12 [Akhil George] [Climax]

Posted by

 

പ്രസീത: ഡാ.. ഒരിക്കലും മറക്കാത്ത ഒരു രാത്രി എനിക്കായി സമ്മാനിച്ച നിനക്ക് എന്താ ഗിഫ്റ്റ് വേണ്ടത്.

 

ഞാൻ: it’s absolutely free of cost service buddy. Just want everyone to be happy. നാളെ മുതൽ നീ ഇനി ഉറങ്ങിയില്ലേ ???

 

പ്രസീത: Obviously അഖിൽ.. ഒരു മാസത്തേക്ക് ഞാൻ നന്നായി ഉറങ്ങും. പിന്നെ ഈ കൗൺസിലിംഗിൻ്റെ അടുത്ത സെഷൻ അറ്റൻഡ് ചെയ്യാൻ നിന്നെ തേടി എത്തും. (എല്ലാവരും ഒന്ന് പൊട്ടി ചിരിച്ചു)

 

പ്രസീത: (എന്നെ മുറുക്കെ കെട്ടി പിടിച്ചു) താങ്ക്സ് a ലോട്ട് അഖിൽ. ഞാൻ ഇറങ്ങുക ആണ്. നിന്നെ കാണാൻ നീ അനുവാദം തന്നാൽ ഞാൻ ബാംഗളൂർക്ക് ഇടക്കിടെ പറന്നു എത്തും.

 

ഞാൻ: always welcome dear. നിനക്ക് എപ്പൊ വേണം എന്ന് തോന്നുന്നോ, don’t wait for my permission, just land there.

 

അവള് പിന്നെ ജോസ്‌നയെ കെട്ടി പിടിച്ചു യാത്ര പറഞ്ഞു ഇറങ്ങി. വാതിൽ ലോക്ക് ചെയ്ത് ജോസ്‌ന എൻ്റെ അടുത്തേക്ക് വന്നു.

 

ജോസ്‌ന: ഏട്ടാ ഹാപ്പി ആയോ.

 

ഞാൻ: ഹാ.. കണ്ണമ്മ.. നീ ഓകെ അല്ലെ.?

 

ജോസ്‌ന: ഞാൻ ഓകെ ആണ് ഏട്ടാ. പക്ഷേ ഒരു കാര്യം പറഞ്ഞോട്ടെ, പുതിയ ചുറ്റിക്കളികൾ ഒന്നും ഇനി പിടിക്കണ്ട. കവിത ഡോക്ടർക്ക് ഏട്ടനെ ഭയങ്കര ഇഷ്ടം ആണ്, ഇതെങ്ങാനും അറിഞ്ഞാൽ അവർക്ക് വിഷമം ആവും.

 

ഞാൻ ഒന്ന് മൂളി. ഇതിനിടയിൽ രണ്ടു മൂന്നു പെഗ് കൂടി അകത്താക്കിയിരുന്നു. ഞാൻ ജോസ്‌നയെ അടുത്തേക്ക് വിളിച്ചു കെട്ടി പിടിച്ച് നിന്നു.

 

ഞാൻ: ഡാ. കവിതയെ മീറ്റ് ചെയ്തില്ലായിരുന്നേൽ ഞാൻ ഒരു പക്ഷെ നിന്നെ കല്യാണം കഴിച്ചേനെ.

Leave a Reply

Your email address will not be published. Required fields are marked *