ഞാൻ തല ചെരിച്ചു ജോസ്‌നയെ ഒന്ന് നോക്കി പുഞ്ചിരിച്ചു. അവള് പ്രസീത എങ്ങനെ ഉണ്ട് എന്ന് പുരികമുയർത്തി ചോദിച്ചു, ഞാൻ കൈ കൊണ്ട് കൊള്ളാം എന്ന ആക്ഷൻ കാണിച്ചു, അവള് ഒന്ന് ചിരിച്ചു.
ഞാൻ പ്രസീതക്ക് നേരെ ചരിഞ്ഞു കിടന്നു. കണ്ണുകൾ അടച്ച് കിതച്ചു കൊണ്ട് അവള് ഒരു ആലസ്യത്തിൽ കിടക്കുക ആയിരുന്നു. അവളുടെ വയറിൽ കൂടി കൈ ഇട്ടു കെട്ടി പിടിച്ചു എന്നിലേക്ക് ചേർത്ത് കിടത്തി. അവളുടെ ചെവിക്കു അരികിൽ ആയി ഞാൻ ചുണ്ടുകൾ ചേർത്തു.
ഞാൻ: അമ്മു…
ക്ഷീണിച്ചു മയങ്ങി കിടക്കുന്ന അവള് “ഹാ” എന്ന് മൂളി.
ഞാൻ: ഇഷ്ടമായോ ??!!!
പിന്നെയും അവളിൽ നിന്നും ഒരു മൂളൽ മാത്രം. ജോസ്‌ന എൻ്റെ പുറത്ത് കൂടി ഒന്ന് തടവി, ചന്തിയിൽ ശക്തിയായി ഒന്ന് ഞെക്കി, പിന്നെ എന്നെ കെട്ടിപ്പിടിച്ചു ഞാൻ പ്രസീതയും ആയി സംസാരിക്കുന്നത് കാതോർത്തു കിടന്നു.
ഞാൻ: ഒത്തിരി ഇഷ്ടം ആയോ !???
പ്രസീതയില് നിന്നും വീണ്ടും ഒരു മൂളൽ മാത്രം ഉണ്ടായി. ഞാൻ അവളുടെ മുലകളെ മെല്ലെ തഴുകി, മുലക്കണ്ണിയില് പതുക്കെ ഒന്നു ഞെരടി. “ആഹ്..” എന്നൊരു കുറുകൽ അവളിൽ നിന്നും ഉയർന്നു.
ഞാൻ: നമുക്ക് ഒരു തവണ കൂടി ചെയ്താലോ. ??!!!
അവള് പെട്ടന്ന് കണ്ണുകൾ തുറന്നു, മുഖം എൻ്റെ നേർക്ക് തിരിഞ്ഞ് എന്നെ കടുപ്പിച്ച് ഒന്ന് നോക്കി.
പ്രസീത: നിനക്ക് ക്ഷീണം ഒന്നും ഇല്ലേ അഖിൽ. നീ എന്നെ കൊല്ലുമോ??!!!!!
ഞാൻ: ഒരു പൂ ആഗ്രഹിച്ചു നീ വരുമ്പോൾ മിനിമം ഒരു പൂന്തോട്ടം എങ്കിലും ഞാൻ തരണ്ടെ. ???