കറക്റ്റ് കനിഹയുടെ മുഖം. ചെത്തി വാള് പോലെ നിൽക്കുന്ന പുരികവും ഉണ്ട കണ്ണുകളും സംസാരിക്കുമ്പോൾ ഇടക്കിടെ വിടരുന്ന നുണക്കുഴിയും നീണ്ട മൂക്കും കുർത്ത ചുണ്ടും അതിൽ പൂശിയ ഇളം ചുവപ്പ് ചയവും എല്ലാം അടിപൊളി ആണ്. ബ്ലാക്ക് കളർ ഫുൾ സ്ലീവ് T ഷർട്ടും ബ്ലാക്ക് ജീൻസും ആണ് വേഷം. T ഷർട്ടിൽ അവളുടെ മുലകൾ കൂർത്ത് നിൽക്കുന്ന പോലെ കാണപ്പെട്ടു. കഴുത്തിൽ ഒരു നേരിയ സ്വർണ മാലയും വലതു കയ്യിൽ ഗ്രീൻ കളർ സ്ട്രാപ്പ് വാച്ചും ഉണ്ട്, കറുപ്പും ഇടയിൽ ഗോൾഡൺ കളറും ഉള്ള മുടി വെറുതെ ഒരു ബൺ കൊണ്ട് കെട്ടി വെച്ചിരിക്കുന്നു. അതു ഒരു നീളമുള്ള കുതിരവാൽ കണക്കെ കിടക്കുന്നു.
പ്രസീത: എന്താഡാ ഇങ്ങനെ നോക്കുന്നത്.
ഞാൻ: തൻ്റെ ഭംഗി ഒന്ന് ആസ്വദിച്ചത.
പ്രസീത: ഓഹോ. തായ് കിളവിയെ നോക്കി ആസ്വദിക്കുന്നോ.
ഞാൻ ഒന്ന് ചിരിച്ചു കൊണ്ട് അവളുടെ അടുത്ത് ചെന്ന് ഇരുന്നു.
ഞാൻ: താൻ അതു വിട്ടില്ലേ. ഞാൻ ചുമ്മാ പറഞ്ഞതാണ് പൊന്നെ. I’m Sorry
പ്രസീത: ഓഹോ. വേറെ വല്ലതിനും ഇനി സോറി പറയാൻ ഉണ്ടോ.
ഞാൻ അവളുടെ വലതു കൈ എടുത്ത് എൻ്റെ നെഞ്ചില് വെച്ചു.
ഞാൻ: I swear, ഞാൻ തന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞത് അല്ല. അപ്പോള് അങ്ങനെ വായിൽ വന്നു പോയതാണ്. പറഞ്ഞതിന് ശേഷം ആണ് ഞാൻ അതിനെ പറ്റി ആലോജിച്ചത്. സോറി.
പ്രസീത: അയ്യേ. ഇത്രേ ഉള്ളൂ അഖിൽ !!! ഞാൻ കേട്ടത് ബാംഗ്ലൂരിലെ മല്ലു പുലി എന്നൊക്കെ ആണല്ലോ. ശ്ശോ, അതൊക്കെ വിട്ടെക്കഡോ.
ഞാൻ: ബാംഗളൂർ മല്ലു പുലി ഒക്കെ തന്നെ ആണ്. ബട്ട്, നമ്മള് കാരണം വേറെ ഒരാൾക്ക് വിഷമം വരാൻ പാടില്ലല്ലോ.