കവിതയുടെ മുഖം നാണത്തലും സന്തോഷത്താലും ചുവന്നു തുടുത്തു. രണ്ടും മൂന്നും റൗണ്ട് കഴിഞ്ഞു. അടുത്ത് റൗണ്ട് കവിത കുടിക്കാൻ ഗ്ലാസ് എടുത്തപ്പോൾ ഗ്ലാസ് തെന്നി താഴെ വീണു, കവിത മൂഡ് ആയിരുന്നു. ഭാഗ്യത്തിന് ഗ്ലാസ് പൊട്ടിയില്ല. രമ്യയും നല്ല മൂഡ് ആയി തുടങ്ങി. ഞാൻ എല്ലാവരെയും ഭക്ഷണം കഴിപ്പിച്ചു കൊണ്ട് പോയി കിടത്തി. കവിതയും രമ്യയും ഓഫ് ആയി എന്ന് വേണമെങ്കിൽ പറയാം. ഞാൻ ബെഡ് റൂമിൽ നിന്നും പുറത്തിറങ്ങി മെയിൻ ഡോർ തുറക്കുന്നതിന് മുമ്പ് തിരിഞ്ഞ് ജോസ്‌നയെ നോക്കി.
ജോസ്‌ന എൻ്റെ അടുത്തേക്ക് വന്നു, എൻ്റെ കണ്ണുകളിലേക്ക് നോക്കി, കവിൾ കൈ കൊണ്ട് പൊതിഞ്ഞു പിടിച്ചു എൻ്റെ ചുണ്ടിൽ അമര്ത്തി ഒരു ഉമ്മ തന്നു.
ജോസ്‌ന: All The Best ഏട്ടാ. ഞാൻ കുറച്ച് കഴിഞ്ഞു വരാം.
ഞാൻ പുറത്തേക്ക് ഇറങ്ങി എൻ്റെ റൂമിലേക്ക് നടന്നു. എൻ്റെ റൂം തുറന്നു അകത്തു കയറി. സോഫയിൽ പ്രസീത ഇരിക്കുന്നുണ്ടായിരുന്നു, അവളെ പെട്ടന്ന് കണ്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി.
പ്രസീത: ഡോർ ലോക്ക് ചെയ്യാതെ ആണോ മിസ്റ്റർ പുറത്ത് കറങ്ങാൻ പോണത്.
ഞാൻ: താൻ എപ്പോൾ വന്നു. ഡോർ ലോക്ക് ചെയ്തില്ലായിരുന്നോ ??!! ചിലപ്പോൾ മറന്നതാവും.
പ്രസീത: (ഒരു പുച്ഛത്തോടെ) മറക്കും, മറക്കണമല്ലോ, ചുറ്റും തോഴിമാർ അല്ലെ, അപ്പോള് പിന്നെ മറന്നില്ലെങ്കിലെ അത്ഭുദം ഉള്ളൂ.
ഞാൻ മറുപടി ഒന്നും നൽകിയില്ല. അവള് എന്നെ തീക്ഷ്ണമായി നോക്കി. പക്ഷേ ഞാൻ നോക്കിയത് അവളുടെ സൗന്ദര്യം ആയിരുന്നു.