ഞാൻ: ഓകെ അച്ഛാ. ഞാൻ അതൊക്കെ സംസാരിച്ചു റെഡി ആകുമ്പോൾ പറയാം. അപ്പോള് അച്ഛൻ invest ചെയ്താൽ മതി.
അച്ഛൻ: ഓകെ ഡിയർ. എങ്കിൽ പിന്നെ ഞാനും അഖിലും ഒന്ന് അപ്പുറത്തെ റൂമിൽ ഇരിക്കാം. ചെറുത് ഒരെണ്ണം കഴിച്ചു പിരിയാം, എന്താ അഖിൽ.?
ഞാൻ: (എഴുന്നേറ്റു) ഓ ആയിക്കോട്ടെ. നമുക്ക് അപ്പുറത്ത് ഇരിക്കാം.
ഞങൾ പെൺപടകളേ അവിടെ നിർത്തി എൻ്റെ റൂമിലേക്ക് പോയി. അച്ഛൻ ചെറുത് രണ്ടെണ്ണം മാത്രമാണ് കഴിച്ചത്. പ്രസീത വരും എന്ന പ്രതീക്ഷയിൽ ഞാൻ ഒരു സ്മാൾ മാത്രം കഴിച്ചു. അച്ഛനും ബ്രദറും യാത്ര പറഞ്ഞു ഇറങ്ങി. ഞാൻ ആ കുപ്പിയുമായി അവരുടെ റൂമിൽ ചെന്നു. ബ്ലാക്ക് ലേബൽ ആയിരുന്നു സാധനം. ഞാൻ കുപ്പി കൊണ്ട് പോയി ടേബിളിൽ വച്ചു.
ഞാൻ: ഒരു ഗ്ലാസും കുറച്ച് വെള്ളവും എടുക്കാൻ പെണ്ണായി പിറന്നവർ ആരും ഇല്ലേ ഇവിടെ. എനിക്ക് കമ്പനി തരാൻ ധൈര്യം ഉള്ള തറവാട്ടിലെ പെണ്ണുങ്ങൾക്കും വരാം.
രമ്യ എൻ്റെ പ്രസംഗം കേട്ട് പൊട്ടി ചിരിച്ചു. ജോസ്‌ന ആണേൽ അന്തം വിട്ട് നിൽക്കുക ആണ്. കവിത രണ്ടു ഗ്ലാസും തണുത്ത വെള്ളവും എടുത്തു ടേബിളിൽ വച്ചു. ഓരോ പെഗ് ഒഴിച്ചു ഞങൾ അകത്താക്കി.
കവിത: രമ്യ ജോസ്‌ന വാ. ഇതൊന്നും കഴികാറില്ലേ. ഒന്ന് കമ്പനിക്ക് ചെറുത് കഴിക്കു.
രമ്യ രണ്ടു ഗ്ലാസ് കൂടി എടുത്ത് വെച്ച് അതിൽ ഒഴിച്ചു. അവരെ മാക്സിമം കഴിപ്പിക്കുക എന്നതാണ് എൻ്റെ ലക്ഷ്യം. എങ്കിൽ മാത്രം ആണ് പ്രസീത വന്നാൽ എനിക്ക് ടെൻഷൻ ഇല്ലാതെ ഇരിക്കാൻ കഴിയുക.
രമ്യ: ഇത് ഇന്നത്തെ സന്തോഷകരമായ മുഹൂർത്തങ്ങൾക്ക് വേണ്ടി ആണ്. ഏട്ടൻ ഇനി വെറും അഖിൽ അല്ല, അഖിൽ മുതലാളി ആണ്. അതു മാത്രം അല്ല. കവിത ഡോക്ടർ ഉടൻ തന്നെ മിസ്സിസ് അഖിൽ ആകും. Cheers 🥂