ഞാൻ: കളിക്കാൻ ആണ് അവള് വരുന്നത് എന്ന് അറിയില്ലല്ലോ.
ജോസ്‌ന: പിന്നെ… ഒന്ന് പോ ഏട്ടാ. രാത്രി വരുന്നത് കുറുബാന ചൊല്ലാൻ ആയിരിക്കും.
അപ്പോളേക്കും കവിത അവിടേക്ക് വന്നു.
കവിത: എന്താണ് ഏട്ടനും മോളും കൂടി ഒരു കൂലങ്കഷമായി ചർച്ച ചെയ്യുന്നത്.
ജോസ്‌ന: മാഡം. ഏട്ടന് കല്യാണപ്രായം ആയില്ലേ. ഏട്ടൻ്റെ കല്യാണം എന്നാ എന്ന് ചോദിക്കുക ആയിരുന്നു, പിന്നെ ഏട്ടൻ്റെ കൺസെപ്റ്റും.
കവിതയുടെ മുഖത്ത് ദേഷ്യം പടരുന്നത് പോലെ തോന്നി.
ജോസ്‌ന: മാഡം ദേഷ്യപ്പെടില്ലേൽ ഒരു കാര്യം ചോദിച്ചോട്ടെ. മാഡത്തിന് ഏട്ടനെ കല്യാണം കഴിച്ചൂടെ. ? നിങൾ നല്ല മാച്ചും ആണ്. പിന്നെ പ്രൊഫഷൻ, അതു ഏട്ടൻ്റെ എഡ്യൂക്കേഷൻ വച്ച് വേറെ നോക്കാലോ. മാഡം ഒക്കെ ആണോ. ??
കവിതയുടെ മുഖത്ത് നാണം തെളിഞ്ഞു വന്നു. ചെറിയ ഒരു പുഞ്ചിരി ചുണ്ടിൽ വിരിഞ്ഞു. രമ്യ അവിടേക്ക് കടന്നു വന്നു.
കവിത: അതിനു എൻ്റെ കല്യാണം കഴിഞ്ഞതാണ്.
രമ്യ: ഓഹോ.. അതൊന്നും ഏട്ടന് പ്രശനം അല്ല. മാഡം ചുമ്മാ divorce ചെയ്തു ഇങ്ങു പോര്. ഏട്ടന് മാഡം സെറ്റ് ആണ്.
ജോസ്‌ന: കണ്ടോ, എല്ലാവരുടെയും അഭിപ്രായം same ആണ്. പിന്നെന്താ പ്രശനം.
ഒരു ബ്രേക്ക് എന്ന പോലെ കാളിംഗ് ബെൽ മുഴങ്ങി. ജോസ്‌ന എഴുന്നേറ്റു ചെന്ന് വാതിൽ തുറന്നു. അങ്കിതയുടെ അച്ഛൻ ആയിരുന്നു അത്. അദ്ദേഹം എന്നെ കണ്ടപ്പോൾ അകത്തേക്ക് കയറി വന്നു, കൂടെ അവളുടെ ബ്രദറും, സോഫയിൽ ഇരുന്നു.
അച്ഛൻ: ഗുഡ് ഈവനിംഗ്. അഖിലിൻ്റെ റൂം ലോക്ക് ആയത് കൊണ്ട ഇങ്ങോട്ട് വന്നത്.