ഞാൻ തിരിച്ചു റൂമിലേക്ക് വന്നു. അവളുടെ നമ്പറിലേക്ക് കുറെ വിളിച്ചു, പക്ഷെ കോൾ ഒന്നും അവള് അറ്റൻഡ് ചെയ്തില്ല, ഞാൻ ചെയ്ത തെറ്റിനെ ഓർത്തു അലസമായി കട്ടിലിൽ കിടന്നു, കുറച്ച് സമയത്തിനുള്ളിൽ ഉറങ്ങി പോയി. രാത്രി ഒരു ഒൻപത് മണി ആയപ്പോഴേക്കും നമ്മുടെ പെൺപട തിരിച്ചു എത്തിയിരുന്നു. അവരെ ഡ്രോപ്പ് ചെയ്തു കസിൻസ് തിരിച്ചു പോയി. ജോസ്‌ന വന്നു എൻ്റെ റൂമിൽ കാളിംഗ് ബെൽ അടിച്ചപ്പോൾ ആണ് ഞാൻ ഉണർന്നത്. ഞാൻ അവളോടൊപ്പം അവരുടെ റൂമിൽ കേറി ചെന്നു. ഒരുപാട് ഷോപ്പിംഗ് എല്ലാം നടത്തി ആണ് അവർ വന്നിരിക്കുന്നത്, ടേബിളിൽ മുഴുവൻ കവറുകൾ അലസമായി കിടക്കുന്നു. രമ്യയും കവിതയും ഡ്രസ്സ് മാറുന്നതിൻ്റെയും ഫ്രഷ് ആകുന്നതിൻ്റെയും തിരക്കിൽ ആയിരുന്നു.
ഉറക്കത്തിൻ്റെ ക്ഷീണവും പ്രസീത പിണങ്ങി പോയതിൻ്റെ സങ്കടവും ആയി ഞാൻ നിശബ്ദനായി സോഫയിൽ ഇരുന്നു.
ജോസ്‌ന എൻ്റെ തോളിലൂടെ കയ്യിട്ടു എൻ്റെ അടുത്ത് ഇരുന്നു.
ജോസ്‌ന: എന്ത് പറ്റി ഡാ ഏട്ടാ, ഒരു സൈലൻസ്. എന്തേലും പ്രശ്നം ഉണ്ടോ. ?
ഞാൻ: ഒന്നും ഇല്ല ഡാ. ഉറക്കം ശെരി ആയില്ല, അതിൻ്റെ ആണ്, ഭയങ്കര ക്ഷീണം.
ജോസ്‌ന: ഒരു കാര്യം പറഞ്ഞോട്ടെ??
ഞാൻ: ഹ.. പറയട. എന്തിനാ ഇത്ര മുഖവുര.
ജോസ്‌ന: റൂം ലോക്ക് ചെയ്യണ്ട, ഒരു പതിനൊന്നു മണി ആകുമ്പോൾ വരും.
ഞാൻ: എൻ്റെ പൊന്നു മോളെ നീ ഒന്ന് ചുമ്മാ ഇരിക്കു. കവിതയും രമ്യയും അറിഞ്ഞാൽ പിന്നെ അതു മതി.
ജോസ്‌ന: ഓഹോ. അപ്പോള് അറിയാതെ ഇരുന്നാൽ ഓകെ ആണ് അല്ലെ. കള്ള ഏട്ടൻ. എനിക്ക് തൽക്കാലം പിടിച്ചു നിൽക്കാൻ ഉള്ളത് ഇന്നലെ കിട്ടി, അതു മതി.