ഞാൻ: സത്യം പറഞ്ഞാല് നിങ്ങള് പറയുന്നത് ഒന്നും എനിക്ക് മനസ്സിലായില്ല.
പ്രസീത: എടോ താൻ അങ്കിതയെ മാറ്റി എടുത്തത് ഉണ്ടല്ലോ, അതൊരു മാറ്റം തന്നെ ആയിരുന്നു. അവള് നാലു വർഷമായി വളരെ സൈലൻ്റ് ആയിരുന്നു. തൻ്റെ കയ്യിൽ വന്നപ്പോൾ ആണ് അവള് പഴയ ഞങ്ങളുടെ അങ്കിത ആയത്.
ഞാൻ ഒന്ന് ചിരിച്ചു.
പ്രസീത: ഡാ. അവള് എന്നോട് നിന്നെ പറ്റി എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. നീ അവളെ കറങ്ങാൻ കൊണ്ട് പോയതും, റൂമിൽ വച്ച് അവളുടെ ഇന്നേഴ്സിനെ പറ്റി സംസാരിച്ചപ്പോൾ അവള് ചൂടായതും, നീ ഇറങ്ങി പോയതും. പിന്നെ ശ്യാമള ആൻ്റിയെ convince ചെയ്ത് നിൻ്റെ പിറകെ കൂടിയതും എല്ലാം പറഞ്ഞു.
സെക്സ് നടന്നതിനെ കുറിച്ച് അവള് ഒന്നും പറഞ്ഞിട്ടില്ല എന്ന് മാത്രം അല്ല, ഞാൻ അവളെ ഒരുപാട് സ്വാധീനിച്ചിരുന്നു എന്നും മനസ്സിലായി.
പ്രസീത: നിനക്ക് ഒരു പെണ്ണിനെ എങ്ങനെ സമാധനിപ്പിക്കണം handle ചെയ്യണം എന്ന് നന്നായി അറിയാം. അവള് നിന്നെ കല്യാണം കഴിക്കാൻ ഒരുപാട് വാശി പിടിച്ചത് ആണ്. ഞാൻ നിൻ്റെ അടുത്ത് ഇത്രം ക്ലോസ് ആയി മിങ്കിൾ ചെയ്തത് പോലും അവള് പറഞ്ഞു പറഞ്ഞു ഇപ്പോള് ഞങൾ കസിൻസ് ഗാംഗിന് നിന്നെ അടുത്ത് അറിയുന്ന ഒരാള് ആണ്.
ഞാൻ: ഞാൻ എന്താ ചെയ്തു തരേണ്ടത് ??
പ്രസീത: ഞാൻ separated ആണ്, കുട്ടികൾ ഒന്നും ഇല്ല. ഇപ്പോള് ഒരു കൺസ്ട്രക്ഷൻ കമ്പനി നടത്തി വരുന്നു, അത്യാവശ്യം നല്ല കസ്റ്റമേഴ്‌സും ഉണ്ട്. പക്ഷേ ഇപ്പോഴും പല ദിവസങ്ങളിൽ ഞാൻ ഒരു ഡിപ്രഷൻ മോഡിൽ പോകുന്നു.