പ്രസീത: എല്ലാം ഓകെ അല്ലെ. തിരക്ക് ഒന്ന് ഒഴിയാൻ കാത്തിരിക്കുക ആയിരുന്നു ഇങ്ങോട്ട് ഒന്ന് ഇറങ്ങാൻ.
കവിത: സൂപ്പർ ആണ്. പുറത്തൊട്ടു ഒന്ന് കറങ്ങാൻ പോകാൻ വേണ്ടി ഇപ്പൊ തല്ല് കൂടി ഇരിക്കുക ആണ്.
പ്രസീത: അതിനെന്താ നമുക്ക് പോകാം.
ഞാൻ: എനിക്ക് തീരെ വയ്യ ഡോ. ഞാൻ പറഞ്ഞതാ ഒരു ക്യാബ് ബുക്ക് ചെയ്തു പോകാൻ. ഇവർ അതിനും റെഡി അല്ല.
ഒരു കസിൻ: അഖിൽ rest എടുത്തോട്ടെ. നമുക്ക് ക്യാബിൽ പോകാം.
രമ്യ: നിങ്ങളും വരുന്നുണ്ടേൽ നമുക്ക് പോകാം.
കസിൻ: ശെരി അങ്ങനെ ചെയ്യാം.
അവർ ഒരു ക്യാബ് ബുക്ക് ചെയ്തു പോകാൻ ഒരുങ്ങി. പ്രസീതക്കു കുറച്ച് പണികൾ ഉണ്ട് എന്ന് പറഞ്ഞു അവള് വീട്ടിലേക്ക് പോയി.
ഞാൻ സമാധാനത്തിൽ റൂം ലോക്ക് ചെയ്ത് ഉറങ്ങാൻ കിടന്നു. കണ്ണിലേക്ക് ഉറക്കം അരിച്ചു ഇറങ്ങിയപ്പോൾ വീണ്ടും കാളിംഗ് ബെൽ മുഴങ്ങി. വന്നാവനെ പ്രാകി ഞാൻ എഴുന്നേറ്റു ചെന്ന് വാതിൽ തുറന്നു. ഒരു ചിരിയോടെ എന്നെ തള്ളി മാറ്റി പ്രസീത റൂമിൽ കേറി വന്നു. വാതിൽ അവള് തന്നെ അടച്ചു ലോക്ക് ചെയ്ത് സോഫയിൽ വന്നു ഇരുന്നു.
ഞാൻ: എന്ത് പറ്റി, വീട്ടിൽ പോകണം എന്ന് പറഞ്ഞു പോയതല്ലേ. !!??
പ്രസീത: എനിക്ക് തന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ട്, അതു കൊണ്ടാ ഞാൻ അങ്ങനെ പറഞ്ഞു മുങ്ങിയത്.
ഞാൻ അവളുടെ അടുത്തായി ചെന്നു ഇരുന്നു.
ഞാൻ: എന്താ പറയാനുള്ളത്. പറയൂ.
പ്രസീത: ഞാൻ ഒരു ആർക്കിടെക്ട് ആണ്, നല്ല പുത്തനും ഉണ്ട് കയ്യിൽ. പക്ഷേ സമാധാനത്തോടെ ഒന്ന് ഉറങ്ങിയിട്ട് കുറെ കാലം ആയഡോ. അതിനു താൻ ഒരു നല്ല മെഡിസിൻ ആണ് എന്ന് അറിഞ്ഞു.