” ഉള്ളത് കീറിയത് ആണ് “!! ആമി ആയിരുന്നു അതിനുള്ള മറുപടി പറഞ്ഞത് എന്നോട് പറയാൻ ഉള്ള നാണക്കേട് മടി രണ്ടുപേർക്കും മാറിട്ടുണ്ട്.
” എന്ന വന്നേ രണ്ട് പേരും എന്റെ കൂടെ “!! അതും പറഞ്ഞു മുകളിലെ മുറിയിലേക്ക് രണ്ടു പേരെയും കൂട്ടി ഞാൻ പോയി മുറിയിൽ മൂലയിൽ നിന്നും രണ്ട് പ്ലാസ്റ്റിക് പായ എടുത്തു ഷെമിയുടെ കൈയിൽ കൊടുത്തു, പിന്നെ അവിടെ ചാരി വച്ചിരുന്ന ബെഡ് വലിച്ചു എടുത്തു രണ്ടു ബെഡുണ്ടായിരുന്നു.
” ഓഫീസിൽ കൂടെ ഉണ്ടായിരുന്ന ഒരാൾ വീട്ടിൽ തല്ല് പിടിച്ചാൽ ഇവിടെ ആയിരുന്നു കിടപ്പ് പുള്ളിക് വേണ്ടി വാങ്ങിയത് ആയിരുന്നു ഇനി അതിന്റെ ആവശ്യം ഉണ്ടാവില്ല ആള് മാറിപ്പോയി ഇനിയിപ്പോ ഒന്നിൽ പിള്ളേരും മറ്റേതിൽ നിങ്ങളും കിടന്നോ “!! എന്നും പറഞ്ഞു കൊടുത്തു മൂന്ന് പേരും സാധനങ്ങളൊക്കെ മുകളിൽ കൊണ്ട് വച്ചു.
” നാളെ നമുക്ക് കുറച്ചു മാറി പരിചയത്തിൽ ഒരു ഫർണിച്ചർ കടയുണ്ട് അവിടെ നിന്ന് നമുക്ക് ഒരു ചെറിയ അലമാരയും കട്ടിലും വാങ്ങിക്കാം തവണകളായി കൊടുത്താ മതി എനിക്കു അറിയുന്നവൻ ആണ് കുഴപ്പമില്ല “!! അതോടെ രണ്ട് പേർക്കും എന്നോടുള്ള ബഹുമാനം കൂടി എന്നെ ഒരു അംഗത്തെ പോലെ കണ്ട് തുടങ്ങി അങ്ങനെ ഒരാഴ്ച കഴിഞ്ഞു,
രണ്ടു കൂട്ടർക്കും അടുക്കള ഒന്ന് തന്നെയാണ് ആമി ആണ് ഫുഡ് ഉണ്ടാകുന്നത് ഞാൻ ഇടയ്ക്ക് ഒക്കെ പോയി സഹായിക്കും വേറെ ഒന്നുമല്ല അവളെ കാണാൻ പിന്നെ അവളുട മത്തു പിടിപ്പിക്കുന്ന ആ മണം ആസ്വദിക്കൻ.
രാജേഷ് അറിയാതെ അവൾ ഡ്രെസ്സും അലക്കി തരുന്നുണ്ട് അവൾ അത് വേണ്ട എന്ന് പറഞ്ഞിട്ടും അവൾ കേട്ടില്ല കുട്ടികളെ അടുത്തുള്ള അങ്കണവാടിയിൽ ആക്കിയിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് ജോലി കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ രാജേഷ് അവിടെ ഉണ്ടായിരുന്നു അവിടെ മുഖം ആകെ വാടി ആണ് ഇരിപ്പ്.