പക്ഷെ വലിയ വീട്ടിൽ ഒറ്റക്ക് താമസിക്കാൻ ഒരു മടി ആരേലും ഒക്കെ മിണ്ടിയും പറഞ്ഞു ഇരിക്കാൻ ഉണ്ടേൽ നല്ലതല്ലേ എന്നോർത്തു ഒരു ബ്രോക്കറോട് ഫാമിലി ഉണ്ടേൽ കൊണ്ടുവരാൻ പറഞ്ഞു അങ്ങനെ കൊണ്ടുവന്നത് ആണെന്ന് തോനുന്നു ഞാൻ വേഗം ഫ്രഷ് ആയി താഴേക്ക് ചെന്നു.
ബ്രോക്കർ ആയി സംസാരിച്ചിരിക്കെ കുറച്ചു കഴിഞ്ഞു പുതിയ താമസക്കാരും വന്നു ഇരുപത്തിനാല് വയസു പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ ഒരു ഇരുപത്തി ഒന്ന് വയസ് കഷ്ടിച്ച് തോന്നിക്കുന്ന ഒരു പെൺകുട്ടിയും ഒറ്റനോട്ടത്തിൽ സ്കൂളിൽ പഠിക്കുന്ന കുട്ടി ആണെന്ന് തോന്നും കൂടെ ഉള്ള രണ്ട് പിള്ളേർ നോക്കിയില്ലേ പിള്ളേർ രണ്ടു ചെറിയതുങ്ങൾ ആണ് ഒരാണും ഒരു പെണ്ണും.
മോളാണ് ചെറുത് ഭർത്താവ് മെലിഞ്ഞിട്ട് കറുത്ത് താടിയൊക്കെ വച്ചിട്ട് കണ്ടാൽ ഒരു പാവം പെണ്ണ് നല്ല വെളുത്തതാണ് സുന്ദരി നല്ല മോഡേൺ ലൂക്ക് മുടിയൊക്കെ കട്ട് ചെയ്ത് പെട്ടെന്ന് നോക്കിയാൽ ഒരു നോർത്ത് ഇന്ത്യൻസിനെ പോലുണ്ട്. മക്കൾ രണ്ടും അവളെ പോലാണ് വെളുത്തിട്ട് രണ്ടു പേരുടെയും കയ്യിലായി രണ്ടു മൂന്ന് ബാഗുണ്ട് സാധനങ്ങൾ ഒന്നുമില്ല.
ബ്രോക്കർ പെണ്ണിന്റെ കൈയിൽ താക്കോൽ കൊടുത്തു ഐശ്വര്യമായി കേറിക്കോളൂ എന്ന് പറഞ്ഞു അവർ വീട് തുറന്നു അകത്തു കേറി ഞാൻ താഴെ നിൽക്കുകയാണ് ബ്രോക്കർ എന്റെ അടുത്തോട്ടു വന്നു.
” സാറേ രണ്ടും പാവങ്ങളാ… ഇഷ്ടപ്പെട്ടു കെട്ടിയതാ അവൻ ഹിന്ദുവും അവൾ മുസ്ലിമും ആണ് നാട്ടിൽ വലിയ പ്രശ്നം ആയിരുന്നു രണ്ടുപേരെയും വീട്ടുകാർ കുറെ ഉപദ്രവിച്ചു ഏതൊക്കെയോ നാട്ടിൽ ആയിരുന്നു… “!!