“മ്മ് ഞാൻ ഒന്നു പോയി നോക്കട്ടെ കാര്യം എന്താന്ന് നീ ഇവിടെ ഇരിക്ക് ഞാൻ പോയിട്ട് വരാം”
അതും പറഞ്ഞ കണ്ണൻ വിദ്യേച്ചിയുടെ അടുത്തേക് നടന്നു പോയി…
കൂടെ പോകാൻ ഞാനും ഒന്നു കൊതിച്ചെങ്കിലും അവൻ കൂടെ ഉള്ളപ്പോ അതു ശരിയാവില്ലെന്നു തോന്നി….
അവൻ പോയതോടു കൂടി ഞാൻ പിന്നെയും ബോറടിച്ചു ഇരിപ്പായി….
വർഷേച്ചിയുടെ അടുത്തേക് ഒന്നു പോയി നോക്കിയാലോ എന്ന് വെറുതെ ചിന്തിച്ചെങ്കിലും ആരെങ്കിലും കണ്ട് പ്രശ്നമായി ചേച്ചിയെ കുരുക്കിലാക്കാൻ എന്തോ എനിക്ക് മനസ് വന്നില്ല തൽകാലം ഞാൻ ചേച്ചിയെ വെറുതെ വിട്ടു….
എന്തോ ക്ഷിണം ആയതു കൊണ്ടാവാം നന്നായി ഉറക്കം വന്ന ഞാൻ ആ കസേരയിൽ തന്നെ തല വെച്ചു പതിയെ കിടന്നു…
(തുടരും…)
(ഇഷ്ടപെട്ടാൽ ലൈക് ചെയ്യണേ അഭിപ്രായങ്ങളും പ്രതീഷിക്കുന്നു)….