“എടാ പുന്നാര മോനെ അത്ര ചങ്കുറ്റം ഇല്ലെങ്കിൽ പിന്നെ എന്തിനാടാ അവളെ പിഴപ്പിക്കാൻ പോയത് എല്ലാം കഴിഞ്ഞു വന്നിട്ട് കിടന്നു മോങ്ങല്ലേ നീ പെണ്ണിനെ പണ്ണാൻ ഉള്ള ചങ്കുറ്റം ഉണ്ടല്ലോ നിനക്ക് അവൾക്കു വയറ്റിൽ ഉണ്ടായാൽ നോക്കാനുള്ള ധൈര്യം കൂടി വേണമെടാ അങ്ങനെയാ സ്നേഹമുള്ള ആൺപിള്ളേര് അല്ലാതെ നിന്നെ പോലെ കാര്യം കഴിഞ്ഞിട്ടു മോങ്ങുന്നവനല്ല”
എന്റെ കലി ഞാനങ്ങു പറഞ്ഞു തീർത്തു…
“എന്റെ അനൂപേ നിനക്ക് അങ്ങനെയൊക്കെ പറയാം പറ്റി പോയെടാ അവള എന്നെ വട്ടു പിടിപ്പിച്ചേ ഞാൻ പറഞ്ഞതാ വേണ്ടാന്ന് ആ ശ്രെയയുടെ ഒടുക്കത്തെ ഉമ്മ വെക്കല് കാരണമാ എന്റെ നിയന്ത്രണം വിട്ടു പോയത് അല്ലാതെ ഞാൻ മനപ്പൂർവം ചെയ്തത് അല്ലടാ”
അവന്റെ ന്യായീകരണം കേട്ടപ്പോൾ എനിക്ക് അങ്ങ് ചൊറിഞ്ഞു കേറി…
“എടാ നീ ചെയ്തത് തെറ്റാണെന്നു ഞാൻ പറഞ്ഞില്ലല്ലോ ഞാനും കൂടെ പറഞ്ഞിട്ടല്ലേ നീ അങ്ങനെയൊക്കെ ചെയ്തേ അതു തെറ്റാണെന്നു ഞാൻ പറഞ്ഞില്ല നിന്റെ ഇ ഒടുക്കത്തെ പേടി കാണുമ്പോഴാ എനിക്ക് ദേഷ്യം വരുന്നേ നീ എന്തിനാ ഇങ്ങനെ പേടിക്കുന്നെ എടാ പൊട്ടാ അവൾക്കു വയറ്റിലുണ്ടാവാതെ നോക്കിയാൽ പോരെ അതിനൊക്കെ വഴി ഉണ്ടെടാ ഒരു ടാബ്ലറ്റ് അല്ലെങ്കിൽ വേറെയും ഉണ്ട് വഴി നീ അതോർത്തു ഇനി തല പുകയ്ക്കണ്ട”
ഞാൻ അവനെ ഒന്നു സമാധാനിപ്പിച്ചു…
“എനിക്ക് ടെൻഷൻ ആയിട്ടു പേടി ആവുന്നെടാ നീ പെട്ടന്ന് എന്തേലും ഒന്നു ചെയ്യ് എനിക്ക് തല പൊട്ടുന്നു ആലോചിച്ചിട്ട്”
അവനു പേടിച്ചിട്ടു ഇരിപ്പുറക്കുന്നില്ലെന്ന് എനിക്ക് മനസിലായി…
“എടാ നീ പേടിക്കാതെ അങ്ങനെ ഒന്നും വയറ്റിൽ ഒന്നും ഉണ്ടാവില്ല കല്യാണം കഴിഞ്ഞവര് തന്നെ രണ്ടും മുന്നും വട്ടം കളിച്ചിട്ടാടാ കുട്ടികളൊക്കെ ഉണ്ടാവുന്നെ നീ പേടിക്കുന്ന പോലെ ഒന്നുമല്ല കാര്യങ്ങളു അങ്ങനെയൊന്നും ഉണ്ടാവില്ലടാ അവൾക്കു സേഫ് ടൈം ആണോന്നു ചോദിക്കു അങ്ങനെ ആണെങ്കിൽ പേടിക്കുകയെ വേണ്ട ഉണ്ടാവാൻ സാധ്യതയെ ഇല്ല”