ചേച്ചിയെ കണ്ടതും എന്തെന്നില്ലാത്ത സന്തോഷം തോന്നിയെനിക്ക്…
“നീ എന്താടാ അനു കുന്തം വുഴുങ്ങിയ പോലെ ഇങ്ങനെ നിൽക്കണേ”
ചേച്ചിയെയും നോക്കി വാ പൊളിച്ചു നിൽകുവായിരുന്ന എന്റെ അടുത്തേക് നടന്നെത്തിയ ചേച്ചി ചിരിച്ചു കൊണ്ട് ചോദിച്ചു…
ചേച്ചിയുടെ കളിയാക്കിയുള്ള വർത്തമാനം കേട്ടു കൂടെയുള്ള കൂട്ടുകാരിയും ചിരിച്ചപ്പോൾ എനിക്ക് എന്തോ നാണക്കേടായി….
“ഞാൻ വെറുതെ ചുമ്മാ നിന്നതാ ചേച്ചി”
ഞാൻ വാക്കുകൾക്കായി തപ്പി തടഞ്ഞു…
“മ്മ് ശരി ശരി ഞാൻ വെറുതെ ചോദിച്ചതാ അല്ലടാ കണ്ണൻ എവിടാ വൈകിട്ടു കണ്ടതാണല്ലോ ഇ ചെറുക്കനിതു എവിടെ പോയി”
എന്റെ മുഖം മാറിയത് കണ്ടു കൊണ്ടാവാം ചേച്ചി വിഷയം മാറ്റികൊണ്ട് കണ്ണനെ തിരക്കി…
“അറിയില്ല ചേച്ചി ഞാനും അവനെ തിരക്കി നടക്കുവാ”
പുന്നാര അനിയൻ അവന്റെ കാമുകിയുടെ വീട്ടിൽ പോയി പണ്ണി തകർക്കുവാണെന്നു പറയാൻ എന്റെ നാവിൻ തുമ്പത്തു വന്നെങ്കിലും ചേച്ചി ആണെല്ലോന്ന് ഓർത്തപ്പോൾ ഞാൻ വേണ്ടെന്നു വെച്ചു…
“മ്മ് അവനെ കണ്ടെങ്കിലേ എന്നെ വന്നൊന്നു കാണാൻ പറയണേ ഒരു കാര്യം ഉണ്ട് കുറെ നേരമായി ഞാനും നോക്കണ്”
അതും പറഞ്ഞു കൂട്ടുകാരിയെയും കൂട്ടി ചേച്ചി അങ്ങോട്ടേക്ക് നടന്നു പോയി…
ചേച്ചിയെ ഒറ്റയ്ക്കു ഒന്നു കിട്ടാൻ ഞാൻ വല്ലാതെ കൊതിച്ചെങ്കിലും ആ നാശം പിടിച്ച കൂട്ടുകാരി കൂടെ ഉള്ളത് കൊണ്ട് എനിക്ക് നേരെ ഒന്നു മിണ്ടാൻ പോലും പറ്റിയില്ല….
അവളൊന്നു പോയിരുന്നെങ്കിലെന്നു മനസാലെ ആശിച്ചു കൊണ്ട് ഞാൻ അവിടെ വെച്ചിരുന്ന കസേരയിൽ ചടഞ്ഞിരുന്നു….