ചേച്ചിമാരുടെ അനിയൻകുട്ടൻ [Lion]

Posted by

ചേച്ചിയുടെ വാക്ക് കേട്ടു മറ്റൊന്നും ചിന്തിക്കാതെ ചേച്ചിക്ക് പിറകിലായി നിലത്തുറയ്ക്കാത്ത കാലുമായി ഞാൻ പതിയെ നടന്നു…

തൊട്ടു അടുത്തായിരുന്നു ചേച്ചിയുടെ വീട് എല്ലാവരും കല്യാണവീട്ടിൽ ആയിരുന്നത് കൊണ്ട് വേറെ ആരും അവിടെ ഉണ്ടായിരുന്നതുമില്ല..

വീട്ടിൽ കേറിയ ചേച്ചി വാതിൽ തുറന്നു വേഗം ലൈറ്റ് ഓൺ ചെയ്തു…

“ടാ കേറി വാ ആരേലും കാണും മുൻപ് വെറുതെ നാട്ടുകാരെകൊണ്ട് അതുമിതും പറയിപ്പിക്കണ്ട”

ചേച്ചി എന്നെ അകത്തോട്ടു വിളിച്ചു…

മെല്ലെ ഞാൻ ആടിയുലഞ്ഞു കൊണ്ട് അകത്തോട്ടു കയറി ചെന്നു…

“ടാ നിനക്ക് വല്ലതും കഴിക്കാൻ വേണോ എന്തേലും കഴിച്ചായിരുന്നോ നി”

ചേച്ചി എന്തോ ആവിശ്യത്തിനെന്നപോലെ മുറിയിലേക്കു കയറി കൊണ്ട് ചോദിച്ചു…

“വേണ്ട ചേച്ചി ഞാൻ കഴിച്ചായിരുന്നു ഒന്ന് കിടന്ന മതി”

എനിക്ക് എങ്ങനേലും കുറച്ചു നേരം ഒന്ന് കിടന്നാൽ മതിയെന്നായിരുന്നു തലയിൽ വല്ലാത്തൊരു പെരുപ്പായിരുന്നു..

“ഓ എങ്കി നി ദേ ഇവിടെ കിടന്നോ എനിക്ക് ഒന്ന് കുളിക്കണമെടാ ഞാൻ കുളിക്കാൻ വേണ്ടി വരുമ്പോഴാ നിന്നെ കണ്ടത് ഉച്ചയ്ക്കെ പോയതാ അങ്ങോട്ട്‌ ആകെ മുഷിഞ്ഞിരിക്കുവാ നി കിടന്നോ ഞാനൊന്നു കുളിച്ചിട്ടു അങ്ങോട്ട്‌ ചെല്ലട്ടെ അമ്മ കണ്ടില്ലേൽ അന്വേഷിച്ചു ഇങ്ങോട്ട് വരും നിന്നെയോ മറ്റോ ഇ കോലത്തിൽ കണ്ടാൽ തീർന്നു നിന്റെ കാര്യം ഒന്ന് ശ്രദ്ധിച്ചേക്കണേ ടാ”

ചേച്ചി അതു പറഞ്ഞപ്പോൾ ഞാൻ ഒന്ന് ഭയപ്പെട്ടു പോയി…

“ചേച്ചി ഞാനിവിടെ കിടന്ന പ്രശ്നമാവോ ആരേലും എന്തേലും പറയുവോ”

അച്ഛനോ മറ്റോ അറിഞ്ഞാലുള്ള പേടി ഓർത്തു ഞാൻ വല്ലാണ്ടായി..

Leave a Reply

Your email address will not be published. Required fields are marked *