“ചേച്ചി പ്ലീസ് ദേഷ്യപെടല്ലേ ഇനി ഇങ്ങനെ ഞാൻ കുടിക്കില്ല ചേച്ചി ചൂടാവല്ലേ അവനു ഞാൻ കൊടുത്തിട്ടില്ല കുടിക്കാൻ ഞാനെ കുടിച്ചുള്ളൂ പ്ലീസ് ആരോടും പറയല്ലേ ഇതു”
അതു പറയുമ്പോഴും എന്റെ കൈ ചേച്ചിയുടെ കൈയിൽ ആയിരുന്നു….
“നി ഇനി ഒന്നും പറയണ്ട നാളെ നിന്റെ അമ്മയെ ഞാനൊന്നു കാണട്ടെ പറയുന്നുണ്ട് ഞാൻ എല്ലാം ഇ പ്രായത്തിലെ നി ഇങ്ങനെ ആയാൽ എങ്ങനെയാ അനു”
അവളു പിന്മാറാൻ ഉള്ള ഉദ്ദേശം ഇല്ലെന്നു തോന്നിയപ്പോൾ എനിക്ക് പിന്നെയും പേടിയായി…
“ചേച്ചി പ്ലീസ് ചേച്ചി എന്റെ പൊന്നു ചേച്ചി അല്ലെ പറ്റി പോയി ആരോടും പറയല്ലേ ഞാനിനി ഇതു ആവർത്തിക്കില്ല ചേച്ചി പ്ലീസ് പറയല്ലേ”
നാവു കുഴഞ്ഞു കൊണ്ടാണെങ്കിലും ഞാനതു പറഞ്ഞൊപ്പിച്ചു…
“മ്മ് ശരി കുടിക്കാതെ ഇരുന്നാൽ നിനക്ക് കൊള്ളാം അല്ലേൽ ഉണ്ടല്ലോ എടാ മോനെ ഇങ്ങനെ കുടിച്ചു നശിച്ച നിനക്ക് മാത്രമല്ല പോകുന്നെ നിന്റെ അമ്മയ്ക്കും അച്ഛനും കൂടിയ അതോർത്തിട്ടെങ്കിലും ഇനി കുടിക്കല്ലെട്ടോ നി ഇ ചേച്ചിയെ ഓർത്തിട്ടാണെങ്കിലും കുടിച്ചു നശിക്കല്ലേ മോനെ”
എന്റെ ക്ഷമാപണം കേട്ടിട്ട് ആവണം ചേച്ചിയുടെ മനസൊന്നു അലിഞ്ഞു…
“ഇല്ല ചേച്ചി എന്റെ ചേച്ചിയാണെ ഞാൻ ഇനി കുടിക്കില്ല സത്യം”
പേടികൊണ്ട് മറ്റൊന്നും ഓർക്കാതെ ഞാനൊരു കള്ളസത്യം അങ്ങ് ഇട്ടു…
“മ്മ് ശരി നിനക്ക് നിൽക്കാൻ പോലും വയ്യലോടാ ഒരു കാര്യം ചെയ്യ് നി വാ എന്റെ വീട്ടിൽ കിടന്നോ അവിടെ വേറെ ആരും ഇല്ല ഇവിടെ ഇങ്ങനെ നിന്ന ആരേലും കണ്ടു നിന്റെ അച്ഛനോട് പറയും നീ ഇവിടെ തന്നെ കിടന്ന ആരേലും കണ്ടു നാണക്കേടാവും വാ നടക്കു എന്ത് കോലമാട ഇതു”