അവന്റെ വാക്ക് കേട്ടപ്പോൾ ഞാൻ ശരിക്കും ചിരിച്ചു പോയി….
“എടാ പൊട്ടാ ഇതു പോലൊരു അവസരം കിട്ടിയിട്ട് കളയല്ലേ മോനെ അവളായിട്ട് കൊണ്ടു പോയതല്ലേ നിന്നെ നല്ല പോലെ അവളെ സുഖിപ്പിച്ചു കൊടുത്തിട്ടു വാടാ ചുമ്മാ അവളുടെ മുന്നിൽ നാണം കെടല്ലേ മണ്ട നീ ഇങ്ങനെ പെണ്ണാപ്പി ആയ അവളു നിന്നെ വിട്ടു വേറെ ആൺപിള്ളേരെ പിടിക്കുട്ടോ ഇതു പോലൊരു ചാൻസ് ഇനി കിട്ടില്ലടാ മുതലാക്കിക്കൊ”
അവനെ ഞാൻ നന്നായി എരികേറ്റി വിട്ടു….
അല്ലേലും എറിയാൻ അറിയുന്നവന്റെ കൈയിൽ ദൈവം വടി കൊടുക്കില്ലലോ എന്റിശ്വര…
മനസ്സിൽ ഞാൻ വെറുതെ ഓർത്തുപോയി…
“മ്മ് ശരി ടാ നോക്കട്ടെ എന്താവുമെന്ന് അറിഞ്ഞുട ഞാൻ വന്നിട്ട് പറയാം കാര്യങ്ങള് വെക്കട്ടെ അവളു ഉണ്ട് കൂടെ”
അവന്റെ വാക്കുകളിൽ നിന്നും എനിക്ക് അറിയാൻ പറ്റി അവന്റെ ഉള്ളിലെ ഭയം എന്താണെന്നു….
അതും പറഞ്ഞു അവനും ഫോൺ വെച്ചു പോയപ്പോൾ ഞാൻ ആകെ അവിടെ ഒറ്റപെട്ട പോലെയായി….
അങ്ങനെ ചുമ്മാ ഓരോന്ന് ഓർത്തു ഞാൻ പിള്ളേരുടെ ഡാൻസൊക്കെ കണ്ടു കസേരയിൽ ഇരികുമ്പോഴാണ് വർഷ ചേച്ചിയുടെ വരവ്….
എന്റെ വീട്ടിനു അടുത്തുള്ള ചേച്ചിയാണ് കല്യാണം കഴിഞ്ഞതാണ് ഹസ്ബൻഡ് ഗൾഫിൽ രണ്ടു ചെറിയ കുട്ടികൾ ഉണ്ട്…
ഇടയ്ക് കാണുമ്പോ മിണ്ടും അത്ര വലിയ മൈൻഡ് ഒന്നും എന്നോട് കാണിക്കാറില്ല എന്നോടെന്നല്ല ആരോടും ചേച്ചിയുടെ സ്വഭാവം അങ്ങനെയാണ് പക്ഷെ കാണാൻ നല്ല സുന്ദരിയാണുട്ടോ….
“ടാ അനൂപേ ഒരു ഹെല്പ് ചെയ്യുവോട”
വർഷ ചേച്ചി എന്നോട് ഹെല്പ് ചോദിക്കുന്നത് കേട്ടപ്പോൾ സത്യത്തിൽ എനിക്ക് അമ്പരപ്പാണ് തോന്നിയത് ഇവൾക്കു ഞാൻ എന്ത് ഹെല്പ് ചെയ്യാനാ ..