ഞാൻ വെറുതെ ഒരു കള്ളം തട്ടി വിട്ടപ്പോൾ ചേച്ചി അതിലും മുകളിൽ ചിന്തിച്ചു കാണും എന്തെന്നോർക്കാതെ എനിക്ക് മറുപടി തന്നു…
“അതിനു ഞാൻ എന്ത് പറഞ്ഞു ചേച്ചി എന്തൊക്കെയാ ഇ പറയണേ”
പറഞ്ഞതിൽ ചേച്ചിക്ക് അബദ്ധം പറ്റിയതാണെന്നു എനിക്ക് മനസിലായി…
“ഏയ്യ് ഒന്നുമില്ലന്റെ ചെറുക്കാ നീ ഒന്നു പോയെ ചുമ്മാ ഇരിക്കുന്ന എന്നെ ഓരോന്ന് പറഞ്ഞു വട്ടു പിടിപ്പിക്കാൻ വേണ്ടി വന്നേക്കുവാ”
പറ്റിയ അബദ്ധം മറച്ചു വെക്കാൻ ചേച്ചി അതിൽ നിന്നും ഒന്നു ഒഴിഞ്ഞു മാറി…
“എന്റെ പൊന്നു ചേച്ചി ഞാൻ കാര്യായിട്ട് പറഞ്ഞതാ ചേച്ചിയെ കണ്ടാൽ ആർക്കും ഇ മുഖത്തു നിന്നു കണ്ണെടുക്കാൻ തോന്നില്ല അത്ര ഭംഗിയ ചേച്ചിയെ കാണാൻ”
ചേച്ചിയെ അങ്ങനെ വെറുതെ വിടാൻ എനിക്ക് മനസ് വന്നില്ല…
“ടാ അനു നീ എന്തൊക്കയോ പറയുന്നെന്നു നിനക്ക് അറിയോ നീ പോയെ ചെറുക്കാ വേണ്ടാത്ത വഷളത്തരവുമായി വന്നേക്കുവാ അവൻ”
ചേച്ചിക്ക് എന്റെ ഉദ്ദേശം മനസിലായി കാണുമോ എന്നറിയില്ല ചേച്ചി അതിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിച്ചു…
“മ്മ് എന്റെ ചേച്ചി ദേഷ്യപെടേണ്ട ഞാൻ ചുമ്മാ പറഞ്ഞതാ”
ചേച്ചിയെ ദേഷ്യം പിടിപ്പിക്കാൻ എനിക്കും ഉദ്ദേശം ഇല്ലായിരുന്നു…
എന്നെ ഒഴിവാക്കാൻ എന്നോണം ചേച്ചി ജോലിയിൽ തന്നെ മുഴുകി…
ഞാൻ ആണെങ്കിൽ കൈയിൽ ഉണ്ടായിരുന്ന മുഴുത്തു ചുവന്ന തക്കാളി എടുത്തു പതിയെ ചേച്ചി കാണുന്ന വിധത്തിൽ പതിയെ അമർത്തി പിഴിഞ്ഞു….
“നീ എന്തുവാ അനു ഇ കാണിക്കണേ അതങ്ങു വെച്ചേ അവിടെ നിനക്ക് കുറച്ചു കൂടുന്നുണ്ട് കേട്ടോ”
എന്തോ ഞാൻ ഉദ്ദേശിച്ചതു പോലെ തന്നെ ചേച്ചിക്ക് മനസിലായി കാണണം ആ മുഖം ചെറുതായി ദേഷ്യം പിടിച്ചു വന്നു…